കോതമംഗലം: ഡികെടിഎഫ് സംസ്ഥാന പ്രസിഡന്റായിരുന്ന ജോയി മാളിയേക്കലിന്റെ ഒന്നാം ചരമ വാര്‍ഷീകം മുന്‍ കെപിസിസി നിര്‍വാഹക സമതിയംഗം പി.പി. ഉതുപ്പാന്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ബിനോയി പുളിനാട്ട് അധ്യക്ഷനായി. കെ.പി. ബാബു മുഖ്യ പ്രഭാഷണം നടത്തി. അബു മൊയ്തീന്‍, പി കെ ചന്ദ്രശേഖരന്‍ നായര്‍, എബി എബ്രഹാം, ബാബു ഏലിയാസ്, റോയി കെ പോള്‍, ജോര്‍ജ് വര്‍ഗീസ്, സണ്ണി വേളൂക്കര,വി വി കുര്യന്‍, എ.പി. വര്‍ഗീസ്,
സീതി മുഹമ്മദ്, കെ ജെ ബോബന്‍, എ ജി അനൂപ്, അഡ്വ. വിജയന്‍, അനൂപ് ഇട്ടന്‍,വില്‍സണ്‍ കൊച്ചുപറമ്പില്‍, മത്തായി കോട്ടക്കുന്നേല്‍, മഹിബാല്‍ മാതാളിപ്പാറ, സോവി കൃഷ്ണന്‍, അന്‍സറാന്‍ ചാത്തനാട്ട്, മാര്‍ട്ടിന്‍ കീഴമാടന്‍ എന്നിവര്‍ പ്രസംഗിച്ചു.
