എറണാകുളം : സംസ്ഥാനത്ത് ഇന്ന് 5032 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,521 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.31 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 67,02,885 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4380 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 517 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
എറണാകുളം ജില്ലയിൽ ഇന്ന് 528 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -4
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 415
• ഉറവിടമറിയാത്തവർ -104
• ആരോഗ്യ പ്രവർത്തകർ- 5
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• തൃക്കാക്കര – 22
• കളമശ്ശേരി – 16
• ആമ്പല്ലൂർ – 15
• ശ്രീമൂലനഗരം – 14
• കോതമംഗലം – 13
• തൃപ്പൂണിത്തുറ – 13
• പള്ളുരുത്തി – 13
• എടവനക്കാട് – 12
• ചേരാനല്ലൂർ – 12
• വൈറ്റില – 12
• ഉദയംപേരൂർ – 10
• എളംകുന്നപ്പുഴ – 10
• നോർത്തുപറവൂർ – 10
• പെരുമ്പാവൂർ – 10
• പായിപ്ര – 9
• മട്ടാഞ്ചേരി – 9
• കിഴക്കമ്പലം – 8
• നെടുമ്പാശ്ശേരി – 8
• മരട് – 8
• വേങ്ങൂർ – 8
• എളമക്കര – 7
• കടവന്ത്ര – 7
• കടുങ്ങല്ലൂർ – 7
• പിറവം – 7
• പുത്തൻവേലിക്കര – 7
• മഞ്ഞപ്ര – 7
• മുളന്തുരുത്തി – 7
• മൂവാറ്റുപുഴ – 7
• വാഴക്കുളം – 7
• ആലുവ – 6
• കറുകുറ്റി – 6
• കുമ്പളം – 6
• ചിറ്റാറ്റുകര – 6
• തിരുമാറാടി – 6
• തുറവൂർ – 6
• പച്ചാളം – 6
• വടുതല – 6
• ഇലഞ്ഞി – 5
• എടത്തല – 5
• കാലടി – 5
• ചൂർണ്ണിക്കര – 5
• തിരുവാണിയൂർ – 5
• പാമ്പാക്കുട – 5
• ഫോർട്ട് കൊച്ചി – 5
• വെണ്ണല – 5
• അതിഥി തൊഴിലാളി – 3
• സി .ഐ .എസ് .എഫ് . – 2
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
അങ്കമാലി, അയ്യമ്പുഴ, ഐക്കാരനാട്, ഒക്കൽ, കലൂർ, കുന്നുകര, കുമ്പളങ്ങി, കുഴിപ്പള്ളി, തേവര, തോപ്പുംപടി, നായരമ്പലം, നെല്ലിക്കുഴി, പാലക്കുഴ, ആലങ്ങാട്, എറണാകുളം നോർത്ത്, കൂവപ്പടി, ചേന്ദമംഗലം, പള്ളിപ്പുറം, പാറക്കടവ്, പാലാരിവട്ടം, പോണേക്കര, മഞ്ഞള്ളൂർ, വാരപ്പെട്ടി, വെങ്ങോല, ആരക്കുഴ, ഇടപ്പള്ളി, എടക്കാട്ടുവയൽ, എറണാകുളം സൗത്ത്, എളംകുളം, കാഞ്ഞൂർ, കുട്ടമ്പുഴ, ചെല്ലാനം, ചോറ്റാനിക്കര, പൂണിത്തുറ, മുളവുകാട്, വടക്കേക്കര, വടവുകോട്, വാളകം, അയ്യപ്പൻകാവ്, അശമന്നൂർ, ആയവന, ആലപ്പുഴ, ഇടക്കൊച്ചി, ഏലൂർ, കരുമാലൂർ, കവളങ്ങാട്, കൂത്താട്ടുകുളം, കോട്ടപ്പടി, ചെങ്ങമനാട്, തമ്മനം, പിണ്ടിമന, പെരുമ്പടപ്പ്, പോത്താനിക്കാട്, മലയാറ്റൂർ നീലീശ്വരം, മഴുവന്നൂർ, മാറാടി, മുടക്കുഴ, മൂക്കന്നൂർ, രായമംഗലം.
• ഇന്ന് 403 പേർ രോഗ മുക്തി നേടി.
• ഇന്ന് 1211 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 620 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 25518 ആണ്. ഇതിൽ 24587 പേർ വീടുകളിലും 16 പേർ കോവിഡ് കെയർ സെന്ററുകളിലും 915 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 103 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 121 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7444 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 111
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി -19
• പി വി എസ് – 53
• ജി എച്ച് മൂവാറ്റുപുഴ-11
• ഡി എച്ച് ആലുവ-4
• പറവൂർ താലൂക്ക് ആശുപത്രി- 6
• സഞ്ജീവനി – 19
• സ്വകാര്യ ആശുപത്രികൾ – 479
• എഫ് എൽ റ്റി സികൾ – 477
• എസ് എൽ റ്റി സി കൾ-77
• വീടുകൾ- 6188
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7972 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 6960 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 275 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 185 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ പതിനൊന്ന് ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ പൂർത്തിയായി. പന്ത്രണ്ടാമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്.
• വാർഡ് തലത്തിൽ 4798 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702