കവളങ്ങാട് : കരയിൽ പാറയ്ക്കൽ (H) വീട്ടിൽ കൃഷ്ണൻ കുട്ടിയുടെ മകൻ പുതുപ്പാടി ചിറപ്പടിയിലെ സപ്ലെകോ ജീവനക്കാരൻ ലിജോയെ (46) ഇന്ന് ഉച്ചയ്ക്ക് ശേഷം സ്വന്തം കവളങ്ങാട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയും രണ്ട് മക്കളും തൃക്കാരിയൂരിൽ ബന്തു വീട്ടിലായിരുന്നു. ഭാര്യ: അംബിക (ഊന്നുകൽ തയ്യൽ ജോലി ) കവളങ്ങാട് പാറക്കാട്ട് കുടുംബാംഗം. മക്കൾ : അർജുൻ , ജാനകി വിദ്യാർത്ഥികളാണ്. ഊന്നുകൽ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു വരുന്നു. മൃതതേഹം പോസ്റ്റ് മാർട്ടത്തിനു ശേഷം സംസ്ക്കരിക്കും.
