കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ സത്രപ്പടിയിലെ മക്ക പുഴ കോളനിയിൽ കാറ്റിലും മഴയിലും വീടിൻ്റെ മേൽക്കൂര തകർന്നു. തിരുനിലത്തിൽ ലക്ഷ്മിയുടെ വീടിൻ്റെ മേൽക്കുരയാണ് പൂർണ്ണമായ് തകർന്നത്. ഇന്നു നാലു മണിയോടു കൂടിയാണ്ക്ണ്സംഭവം നടന്നത്. വീട്ടീൽ ആരുംമില്ലാത്തതിനാൽ അപകടം ഒഴിവാഴി.
പ്രദേശങ്ങളിൽ വീടുകൾക്ക് അപകട ഭീക്ഷണിയായ് മരങ്ങൾ നിൽക്കുന്നുണ്ട്. അപകട ഭീക്ഷണിയായ മരങ്ങൾ മുറിച്ച് നീൽക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
