Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 799 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 5624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 56 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,934 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.94 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 87,51,519 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

എറണാകുളം ജില്ലയിൽ ഇന്ന് 799 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 2

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 758

• ഉറവിടമറിയാത്തവർ – 35

• ആരോഗ്യ പ്രവർത്തകർ – 4

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തുറവൂർ 26
• തൃക്കാക്കര 23
• കൂത്താട്ടുകുളം 20
• തൃപ്പൂണിത്തുറ 20
• അശമന്നൂർ 19
• കോതമംഗലം 19
• കാഞ്ഞൂർ 18
• കളമശ്ശേരി 17
• കുട്ടമ്പുഴ 17
• കാലടി 16
• പാലാരിവട്ടം 16
• കലൂർ 15
• മട്ടാഞ്ചേരി 15
• വെങ്ങോല 14
• മലയാറ്റൂർ നീലീശ്വരം 13
• വെണ്ണല 13
• കീഴ്മാട് 12
• പായിപ്ര 12
• വടവുകോട് 12
• അങ്കമാലി 11
• കുന്നുകര 11
• ചെങ്ങമനാട് 11
• നെല്ലിക്കുഴി 11
• മൂവാറ്റുപുഴ 11
• ഇടപ്പള്ളി 10
• എളംകുന്നപ്പുഴ 10
• കടുങ്ങല്ലൂർ 10
• കുന്നത്തുനാട് 10
• നെടുമ്പാശ്ശേരി 10
• ഫോർട്ട് കൊച്ചി 10
• വാഴക്കുളം 10
• ആമ്പല്ലൂർ 9
• ആലുവ 9
• പള്ളുരുത്തി 9
• ഉദയംപേരൂർ 8
• എടത്തല 8
• കടവന്ത്ര 8
• ചോറ്റാനിക്കര 8
• മരട് 8
• വൈറ്റില 8
• പെരുമ്പാവൂർ 7
• പോത്താനിക്കാട് 7
• മുളന്തുരുത്തി 7
• ഇലഞ്ഞി 6
• എറണാകുളം സൗത്ത് 6
• എളമക്കര 6
• കറുകുറ്റി 6
• കവളങ്ങാട് 6
• തോപ്പുംപടി 6
• പള്ളിപ്പുറം 6
• പുത്തൻവേലിക്കര 6
• മഞ്ഞപ്ര 6
• മൂക്കന്നൂർ 6
• രാമമംഗലം 6
• ആലങ്ങാട് 5
• കുമ്പളം 5
• കുമ്പളങ്ങി 5
• ചൂർണ്ണിക്കര 5
• കത്രികടവ് 5
• തമ്മനം 5
• തിരുമാറാടി 5
• തേവര 5
• പാറക്കടവ് 5
• പാലക്കുഴ 5
• പിണ്ടിമന 5
• ഐ എൻ എച്ച് എസ് 3
• അതിഥി തൊഴിലാളി 1
• പോലീസ് ഉദ്യോഗസ്ഥൻ 1

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

അയ്യമ്പുഴ, ആവോലി, കിഴക്കമ്പലം, പനമ്പള്ളി നഗർ, പൈങ്ങോട്ടൂർ, മണീട്, മുണ്ടംവേലി, വടക്കേക്കര, വേങ്ങൂർ, ശ്രീമൂലനഗരം, ഇടക്കൊച്ചി, എടക്കാട്ടുവയൽ, ഏലൂർ, കൂവപ്പടി, കോട്ടുവള്ളി, ഞാറക്കൽ, നായരമ്പലം, നോർത്തുപറവൂർ, പാമ്പാക്കുട, പോണേക്കര, മഴുവന്നൂർ, മുടക്കുഴ, രായമംഗലം, വരാപ്പുഴ, എറണാകുളം നോർത്ത്, കടമക്കുടി, കരുമാലൂർ, കരുവേലിപ്പടി, കല്ലൂർക്കാട്, കുഴിപ്പള്ളി, ചളിക്കവട്ടം, ചേന്ദമംഗലം, ചേരാനല്ലൂർ, പല്ലാരിമംഗലം, പിറവം, മഞ്ഞള്ളൂർ, വടുതല, വാളകം, ആയവന, ആരക്കുഴ, എടവനക്കാട്, എളംകുളം, ഏഴിക്കര, ഐക്കാരനാട്, ഒക്കൽ, ചെല്ലാനം, തിരുവാണിയൂർ, പച്ചാളം, പെരുമ്പടപ്പ്, മാറാടി, മുളവുകാട്, വാരപ്പെട്ടി.

• ഇന്ന് 537 പേർ രോഗ മുക്തി നേടി.

• ഇന്ന് 975 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 680 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 22525 ആണ്.

• ഇന്ന് 124 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 115 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8870 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 51
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 21
• ജി എച്ച് മൂവാറ്റുപുഴ- 13
• ഡി എച്ച് ആലുവ- 7
• പറവൂർ താലൂക്ക് ആശുപത്രി- 5
• പി വി എസ് – 74
• സഞ്ജീവനി – 19
• സിയാൽ – 44
• സ്വകാര്യ ആശുപത്രികൾ – 645
• എഫ് എൽ റ്റി സികൾ – 225
• എസ് എൽ റ്റി സി കൾ- 251
• വീടുകൾ – 7515

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9669 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 7889 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 233 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 114 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള 7 ദിവസത്തെ കോവിഡ് ഐസിയു പരിശീലനം സർക്കാർ കോവിഡ് അപെക്സ് ആശുപത്രിയായ കലൂർ പി വി എസ് ആശുപത്രിയിൽ പതിനേഴാമത്തെ ബാച്ചിൻറെ പരിശീലനം നടന്നു വരുന്നു. . 12 ഡോക്ടർമാരും, 12 സ്റ്റാഫ് നേഴ്സ്മാരുമാണ് ഒരു ബാച്ചിലുള്ളത്.

• വാർഡ് തലത്തിൽ 4811 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

You May Also Like

error: Content is protected !!