Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 1353 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 12,294 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,578 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,95,45,529 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,743 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,425 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 729 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

കൊറോണ കൺട്രോൾറൂം
എറണാകുളം 16/08/21

ബുള്ളറ്റിൻ – 6.15 PM

• ജില്ലയിൽ ഇന്ന് 1353 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 4

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 1329

• ഉറവിടമറിയാത്തവർ- 15

• ആരോഗ്യ പ്രവർത്തകർ – 5

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• എടത്തല – 89
• വേങ്ങൂർ – 84
• കളമശ്ശേരി – 56
• തൃക്കാക്കര – 51
• കിഴക്കമ്പലം – 50
• വാഴക്കുളം – 34
• പള്ളിപ്പുറം – 31
• തൃപ്പൂണിത്തുറ – 28
• പായിപ്ര – 28
• നെല്ലിക്കുഴി – 24
• മുളവുകാട് – 24
• കരുമാലൂർ – 23
• നോർത്തുപറവൂർ – 22
• അങ്കമാലി – 21
• ആലുവ – 21
• കോതമംഗലം – 21
• മഴുവന്നൂർ – 20
• വാളകം – 19
• വെങ്ങോല – 19
• ഇടപ്പള്ളി – 18
• കീഴ്മാട് – 18
• കുട്ടമ്പുഴ – 18
• നെടുമ്പാശ്ശേരി – 18
• ചിറ്റാറ്റുകര – 17
• മുളന്തുരുത്തി – 16
• കവളങ്ങാട് – 15
• ഞാറക്കൽ – 15
• കടുങ്ങല്ലൂർ – 14
• തുറവൂർ – 14
• പള്ളുരുത്തി – 14
• ഐക്കാരനാട് – 13
• കലൂർ – 13
• ചൂർണ്ണിക്കര – 13
• കുന്നത്തുനാട് – 12
• കോട്ടുവള്ളി – 12
• മരട് – 12
• വടവുകോട് – 12
• വൈറ്റില – 12
• തോപ്പുംപടി – 11
• ഫോർട്ട് കൊച്ചി – 11
• മൂവാറ്റുപുഴ – 11
• എളമക്കര – 10
• പാറക്കടവ് – 10
• പോത്താനിക്കാട് – 10
• മുണ്ടംവേലി – 10
• ആരക്കുഴ – 9
• എളംകുന്നപ്പുഴ – 9
• ഏലൂർ – 9
• കടവന്ത്ര – 9
• പനമ്പള്ളി നഗർ – 9
• പെരുമ്പാവൂർ – 9
• ഏഴിക്കര – 8
• പുത്തൻവേലിക്കര – 8
• കുന്നുകര – 7
• കൂവപ്പടി – 7
• വരാപ്പുഴ – 7
• അയ്യമ്പുഴ – 6
• അശമന്നൂർ – 6
• കല്ലൂർക്കാട് – 6
• കൂത്താട്ടുകുളം – 6
• ചോറ്റാനിക്കര – 6
• നായരമ്പലം – 6
• മഞ്ഞള്ളൂർ – 6
• മൂക്കന്നൂർ – 6
• വടക്കേക്കര – 6
• വാരപ്പെട്ടി – 6
• ആയവന – 5
• ഇടക്കൊച്ചി – 5
• ഉദയംപേരൂർ – 5
• കാഞ്ഞൂർ – 5
• കാലടി – 5
• കുമ്പളം – 5
• ചേരാനല്ലൂർ – 5
• പച്ചാളം – 5
• പാലാരിവട്ടം – 5
• പിണ്ടിമന – 5
• മലയാറ്റൂർ നീലീശ്വരം – 5
• മാറാടി – 5
• മുടക്കുഴ – 5
• അതിഥി തൊഴിലാളി – 2
• ഐ എൻ എച്ച് എസ് – 2
• പോലീസ് ഉദ്യോഗസ്ഥൻ – 1

 

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ഇലഞ്ഞി, എറണാകുളം നോർത്ത്, ചെങ്ങമനാട്, ചേന്ദമംഗലം, പല്ലാരിമംഗലം, പിറവം, രാമമംഗലം, വടുതല, ശ്രീമൂലനഗരം, ആവോലി, എറണാകുളം സൗത്ത്, ഒക്കൽ, കടമക്കുടി, പാലക്കുഴ, രായമംഗലം, ആമ്പല്ലൂർ, എളംകുളം, കറുകുറ്റി, കീരംപാറ, കുമ്പളങ്ങി, കുഴിപ്പള്ളി, കോട്ടപ്പടി, ചളിക്കവട്ടം, തിരുമാറാടി, തിരുവാണിയൂർ, തേവര, പൂതൃക്ക, പെരുമ്പടപ്പ്, മട്ടാഞ്ചേരി, വെണ്ണല, ആലങ്ങാട്, എടവനക്കാട്, കരുവേലിപ്പടി, ചക്കരപ്പറമ്പ്, തമ്മനം, പനയപ്പിള്ളി, പാമ്പാകുട, പൈങ്ങോട്ടൂർ, പോണേക്കര, മഞ്ഞപ്ര, മണീട്.

• ഇന്ന് 2289 പേർ രോഗ മുക്തി നേടി.

• ഇന്ന് 2445 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 3046 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 39214 ആണ്.

• ഇന്ന് 59 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 148 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 22531 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 79
• ജി എച്ച് മൂവാറ്റുപുഴ-
41
• ജി എച്ച് എറണാകുളം- 49
• ഡി എച്ച് ആലുവ- 66
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 29
•പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 36
• അങ്കമാലി താലൂക്ക് ആശുപത്രി – 26
• പിറവം താലൂക്ക് ആശുപത്രി – 22
• അമ്പലമുഗൾ കോവിഡ് ആശുപത്രി – 163
• സഞ്ജീവനി – 18
• സ്വകാര്യ ആശുപത്രികൾ – 1124
• എഫ് എൽ റ്റി സി കൾ – 428
• എസ് എൽ റ്റി സി കൾ- 348
• ഡോമിസിലറി കെയർ സെൻ്റെർ- 794
• വീടുകൾ- 19308

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 23884 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി സാമ്പിളുകൾ 13698 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 9.88

• ഇന്ന് 1565 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 800 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 4563 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 207 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –

9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)

വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)

You May Also Like

error: Content is protected !!