കോതമംഗലം : എംജി യൂണിവേഴ്സിറ്റി ബി.എഡ് പരീക്ഷയിൽ എട്ടാം റാങ്ക് കരസ്ഥമാക്കി പാർവതി. തൃക്കാരിയൂർ സ്വദേശിയും മുൻ ശബരിമല മേൽശാന്തിയുമായിരുന്ന നാരായണൻ നമ്പൂതിരിയുടെ മകളാണ് പാർവ്വതി. മൂവാറ്റുപുഴ എസ് എൻ കോളേജ് ഓഫ് എഡ്യൂക്കേഷനിൽ ആണ് പഠിച്ചത്. പഠനത്തിനൊപ്പം നൃത്തത്തിലും കഴിവ് തെളിയിച്ചിട്ടുള്ള വിദ്യർത്ഥിനി കൂടിയാണ് പാർവ്വതി.
