Connect with us

Hi, what are you looking for?

Kothamangalam Vartha

NEWS

കോതമംഗലം : മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മവാർഷികത്തിന്റെ ഭാഗമായി കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഊർജതന്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സ്റ്റുഡന്റ് സോളാർ അംബാസഡർ ശില്പശാല സംഘടിപ്പിച്ചു. ഐ.ഐ.ടി ബോംബയുമായി സഹകരിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ശില്പശാലയുടെ...

NEWS

കോതമംഗലം : ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാളിന് കൊടിയിറങ്ങി. പരിശുദ്ധ യെൽദോ മാർ ബസേലിയോസ് ബാവായുടെ 334-മത് ഓർമ്മപ്പെരുന്നാൾ ആണ് ഇത്തവണ ആഘോഷിച്ചത്. ചക്കാലക്കുടി ചാപ്പലിൽ ബാവായുടെ തിരുശേഷിപ്പ് സ്ഥാപിച്ചു കഴിഞ്ഞുളള...

NEWS

കോതമംഗലം: സുപ്രീം കോടതിയുടെ വിധി മറയാക്കി യാക്കോബായ സുറിയാനി സഭയുടെ വിശ്വാസാചാരങ്ങളിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന പള്ളികൾ പിടിച്ചെടുക്കുകയും, ആ പള്ളി ഇടവകയിലെ യാക്കോബായ വിശ്വാസികളുടെ മൃതദേഹം പള്ളി സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതിനെ എതിർക്കുന്നതുമായ കോട്ടയം...

NEWS

കോതമംഗലം: ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് തീ പിടുത്തമുണ്ടായത്. കോതമംഗലം, മുവാറ്റുപുഴ, പെരുമ്പാവൂർ എന്നിവിടങ്ങളിൽ നിന്ന് അഗ്നി രക്ഷാസേനയുടെ നാല് യൂണിറ്റുകളെത്തി മൂന്ന് മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണക്കാനായത്. നെല്ലിക്കുഴി പാണാട്ടിൽ പി.എ...

CRIME

കോതമംഗലം : ഒരു നാടിന്റെ വികാരവും ആഘോഷവുമായ ചെറിയ പള്ളി പെരുന്നാൾ തിരക്കിനിടയിൽ രണ്ട് പവൻ വരുന്ന സ്വർണ്ണ മാല മോഷണം നടത്തിയ രണ്ടു തമിഴ് സ്ത്രീകളെ കോതമംഗലം പോലീസ് പിടികൂടി. പാലക്കാട്...

NEWS

കോതമംഗലം : ചെറിയപള്ളിയിൽ പരിശുദ്ധ ബാവയുടെ ഓർമപ്പെരുന്നാളിന് കബർവണങ്ങി അനുഗ്രഹം തേടാൻ ഇന്ന് വിശ്വാസികളുടെ പ്രവാഹം. ഹൈറേഞ്ചിൽ നിന്നുള്ള കാൽനട തീർത്ഥാടകരാണ് ആദ്യമെത്തിയത്. ഇന്നലെ യാത്ര തിരിച്ച തൂക്കുപാറ, കല്ലാർ, രാജകുമാരി, രാജാക്കാട്,...

NEWS

കോതമംഗലം : രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 150- ആം ജന്മദിനത്തോട് അനുബന്ധിച്ചു മാർ അത്തനേഷ്യസ് കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കീരംപാറ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ 150ദിവസം നീണ്ടു നിൽക്കുന്ന പരിസ്ഥിതി ശുചിത്വ...

NEWS

കോതമംഗലം: മാർതോമ ചെറിയ പള്ളി പെരുന്നാളിനോടനുബന്ധിച്ച് കോതമംഗലം മുനിസിപ്പൽ ഓഫീസിൽ വച്ച് നടന്ന ആലോചന യോഗത്തിലെ നിർദ്ദേശങ്ങൾ കോതമംഗലം പോലീസും അഗീകരിച്ചു നടപ്പിലാക്കുന്നു. പെരുമ്പാവൂർ ഭാഗത്തു നിന്നും കോതമംഗലം മെയിൻ സ്റ്റാന്റിലേക്ക് വരുന്ന...

NEWS

കോതമംഗലം : മാർ തോമ ചെറിയ പള്ളിയിലെ “കന്നി 20” പെരുന്നാൾ ഹരിത ചട്ടം പാലിച്ച് നടത്തുവാൻ എറണാകുളം ജില്ലാ കളക്ടർ M2-289325/2019 നമ്പർ മജിസ്റ്റീരിയൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഉത്തരവിൻ പ്രകാരം പള്ളിയും...

NEWS

കോട്ടപ്പടി : ഗാന്ധിജിയുടെ 150 യാം ജന്മദിനം വ്യത്യസ്തമാക്കി ആഘോഷിച്ച്‌ സെന്റ് ജോർജ് പബ്ലിക് സ്കൂളിലെ കുട്ടികൾ. 150 ഗാന്ധി വേഷധാരികൾ 150 ഗാന്ധിയൻ സന്ദേശങ്ങളുമായി സ്കൂൾ മുറ്റത്ത്‌ തയ്യാറാക്കിയ ഇന്ത്യയുടെ ഭൂപടത്തിൽ...

error: Content is protected !!