വാരപ്പെട്ടി: മൈലൂർ എം എൽ പി സ്കൂളിന്റെ അറുപത്തി എട്ടാമത് വാർഷികവും, രക്ഷാകർത്തൃദിനവും കോതമംഗലം എം എൽ എ ആന്റണി ജോൺ ഉദ്ഘാടനംചെയ്തു. വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിർമ്മല മോഹനൻ അദ്ധ്യക്ഷത വഹിച്ചു....
കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിലെ എം കോം ഇന്റർ നാഷണൽ ബിസിനസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ രണ്ടും നാലും സെമസ്റ്റർ വിദ്യാർത്ഥികൾ അന്താരാഷട്രാ മാതൃഭാഷാ ദിനം ആചരിച്ചു. നാലാം സെമസ്റ്ററിലെ ക്ലാസ് മേധാവികളായ അനന്തു...
കോതമംഗലം : കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പാകുന്ന ഏക് ഭാരത് ശ്രേഷ്ഠ ഭാരത് (ഇ.ബി.എസ്.ബി) പ്രചാരണത്തിന്റെ ഭാഗമായി കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ലോക മാതൃഭാഷാ ദിനം...
കോതമംഗലം: മാർത്തോമൻ ചെറിയ പള്ളി തർക്കത്തിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ സർക്കാർ അപ്പീൽ സമർപ്പിച്ചു. എറണാകുളം ജില്ലാ കളക്ടർ പള്ളി ഏറ്റെടുത്ത് ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന ഉത്തരവ് ചോദ്യം ചെയ്താണ് അപ്പീൽ സമർപ്പിച്ചിട്ടുള്ളത്....
കോതമംഗലം : സമഗ്ര ശിക്ഷാ കോതമംഗലം ബി ആർ സി യും, ആന്റണി ജോൺ എം എൽ എ യുടെ വിദ്യാഭ്യാസ പദ്ധതിയായ കൈറ്റും സംയുക്തമായി ഉപജില്ലയിൽ നിന്നും വിരമിക്കുന്ന കോതമംഗലം ഡി...
കോതമംഗലം: കൊച്ചി-ധനുഷ്ക്കോടി ദേശീയപാതയുടെ ഭാഗമായിട്ടുള്ള കോതമംഗലം നഗരത്തിലെ കോഴിപ്പിള്ളി പാർക്ക് ജംഗ്ഷനിലെ പാലം തകർന്നിട്ട് നാളുകളായി. കോടികൾ മുടക്കി ദേശീയപാതയുടെ നവീകരണ പ്രവർത്തനങ്ങൾ നടന്നു കഴിഞ്ഞു. എന്നാൽ നിരവധി സ്കൂളുകളും പൊതുമേഖലാ സ്ഥാപനങ്ങളും...
കോതമംഗലം: വില്ലേജ് ഓഫീസുകളിൽ ഫ്രണ്ട് ഓഫീസ് സംവിധാനം ഏർപ്പെടുത്തുക, വില്ലേജ് ഓഫീസർ പദവി ഉയർത്തി സർക്കാർ നിശ്ചയിച്ച ശമ്പളം അനുവദിക്കുക , ഓഫീസ് അറ്റൻഡ് / വില്ലേജ് ഫീൽഡ് അസിസ്റ്റൻറ്റ് പ്രമോഷൻ ക്വാട്ട...
കോതമംഗലം – കോതമംഗലം എംഎ കോളേജിലെ കായികാധ്യാപകന് മർദ്ദനമേറ്റ സംഭവത്തിൽ അദ്ധ്യാപകരും – അനദ്ധ്യാപകരും വായ് മൂടിക്കെട്ടി പ്രതിഷേധ പ്രകടനം നടത്തി. കോതമംഗലം എംഎ കോളേജിലെ കായിക പരിശീലകനായ ഹാരി ബെന്നിക്കാണ് കോളേജിന്...
കോതമംഗലം ;വീടുകളില്‍ വിശ്രമ ജീവിതം നയിക്കുന്ന മുത്തശ്ശിമാരേയും,മുത്തച്ഛന്‍ മാരേയും വിദ്യാലയത്തില്‍ കുട്ടികളോടൊപ്പം ചെലവഴിക്കാന്‍ അവസരം ഒരുക്കി കുറ്റിലഞ്ഞി ഗവണ്‍മെന്‍റ് യു.പി സ്ക്കൂള്‍. ഗ്രാന്‍ഡ് പേരന്‍സ് ഡേ ആഘോഷം ഒരുക്കിയാണ് സ്ക്കൂളിലേക്ക് ഇവരെ സ്വാഗതം...
കോതമംഗലം – ആദിവാസി ഊരുകളിൽ റേഷൻ വീട്ടിലെത്തിക്കുന്ന പദ്ധതി ”സഞ്ചരിക്കുന്ന റേഷൻ കട” പദ്ധതിക്ക് തുടക്കമായതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു.സംസ്ഥാന സർക്കാരിന്റെ ആദിവാസി ക്ഷേമ പദ്ധതികളുടെ ഭാഗമായി ഭക്ഷ്യ പൊതു വിതരണ...