പല്ലാരിമംഗലം : കോതമംഗലം ബ്ലോക്ക് പല്ലാരിമംഗലം ഗ്രാമപഞ്ചായത്തിലെ നാലാംവാർഡ് മണിക്കിണറിൽ മുപ്പത് ലക്ഷംരൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച അംഗൻവാടി മന്ദിരത്തിന്റെയും, പകൽവീടിന്റെയും ഉദ്ഘാടനം വൈദ്യുതി വകുപ്പ്മന്ത്രി എം എം മണി നിർവ്വഹിച്ചു. ആന്റണി...
കോതമംഗലം: മതമൈത്രി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം ചെറിയ പള്ളിയുടെ സംരക്ഷണത്തിനുവേണ്ടി നാനാജാതിമതസ്ഥർ നടത്തുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിന്‍റെ തൊണ്ണൂറ്റി ആറാം ദിന സമ്മേളനം സെന്‍റ് ജോൺസ്...
കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ വിമൻസ് സെല്ലിന്റെയും, താലൂക് ലീഗൽ സർവീസ് കമ്മിറ്റി യുടെയും, എൻ എസ് എസ് യൂണിറ്റിന്റെ യും സംയുക്ത ആഭിമുഖ്യത്തിൽ അന്താരാഷ്ട വനിതാ ദിനം ആചരിച്ചു. എം. എ....
കോതമംഗലം : അന്തർ ദേശീയ സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ സഹ വികാരിയായി ഫാ. എൽദോസ് കുമ്മംകോട്ടിൽ ചുമതലയെറ്റു. ഇടുക്കി കമ്പിളികണ്ടം സ്വദേശിയായ ഫാ. എൽദോസ്, പിണ്ടിമന,...
കോതമംഗലം : അന്തർ ദേശീയ സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ ആഭിമുഖ്യത്തിൽ വിശപ്പ് രഹിത കോതമംഗലം പദ്ധതിആരംഭിച്ചു. പദ്ധതിയുടെ ഉത്ഹാടനം ആന്റണി ജോൺ എം. എൽ. എ...
കോതമംഗലം: നെല്ലിക്കുഴി കുരിമ്പിനാംപാറ ജുമാമസ്ജിദിന്റെ ഖബ്ർസ്ഥാനത്ത് കണ്ട ഒരു കുഴിയാണ് നാടിനെയാകെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയത്. കുരുവിനാംപാറ മുഹയുദ്ദീൻ ജുമാ മസ്ജിദ് കബർസ്ഥാനിലാണ് സംഭവം നടന്നത്. ഉമ്മയുടെ കബറിൽ പ്രാർത്ഥിക്കാൻ എത്തിയ വിശ്വാസിയാണ്...
കോതമംഗലം: ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട കാർ പൂയംകുട്ടി ആറിലേക്ക് പതിച്ചു. വഴിമാറിയത് വൻ ദുരന്തം. കോതമംഗലത്തു നിന്നും കല്ലേലി മേട്ടിലേക്ക് പോകുന്നതിന് വേണ്ടി ജങ്കാറിൽ കയറ്റുന്നതിന് വേണ്ടി ഇറക്കത്തിൽ നിർത്തിയിട്ടിരുന്ന സ്കോർപിയോ കാറാണ്...
കോതമംഗലം: കേരള മഹിളാസംഘം കോതമംഗലം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനത്തിൽ വനിതാ സംഗമം നടത്തി. സംഗമത്തിൽ പങ്കെടുത്ത പ്രായം കൂടിയ വനിതയായ കോതമംഗലം കള്ളാട് മോളേക്കുടി മറിയാമ്മ പത്രോസിനെ ആദരിച്ചു....
കോതമംഗലം : കളമശ്ശേരി മെഡിക്കൽ കോളേജാശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണ വിതരണം നടത്തിയത‌്. കോതമംഗലത്തിന്റെ പ്രിയപ്പെട്ട എംഎൽഎ ആൻറണി ജോൺ പൊതിച്ചോർ വാഹനം ഫ്ലാഗ് ഓഫ് ചെയ്തത്. വിശക്കുന്നവന് ഒരുനേരത്തെ ആഹാരം നൽകുന്നതിലും...
കോതമംഗലം :- മത മൈത്രി സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന രാപ്പകൽ റിലേ സത്യാഗ്രഹത്തിന്റെ 96-)0 ദിന സമ്മേളനം സോജൻ മണിയിരിക്കൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു . ഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ ഇറക്കിവിട്ടു കൊണ്ട്...