Connect with us

Hi, what are you looking for?

Kothamangalam Vartha

CRIME

കോതമംഗലം : കൊതമംഗലം അയ്യങ്കാവ് സഹകരണ ബാങ്കിന് സമീപം താമസിച്ചുവരുന്ന വള്ളിക്കുടിയിൽ വീട്ടിൽ വിളംബരൻ എന്നയാളുടെ മകൾ സ്മിത സഞ്ജയ്‌ എന്ന യുവതി, പ്രധാന മന്ത്രി നരേന്ദ്രമോഡിയുടെ ഫോട്ടോ മോർഫിംഗ് നടത്തി പന്നിയുടെ...

ACCIDENT

കോ​ത​മം​ഗ​ലം: കൊച്ചി-മധുര ധനുഷ്‌കോടി ദേ​ശീ​യ​പാ​ത​യി​ൽ ഊ​ന്നു​ക​ൽ വെ​ള്ളാ​മ​ക്കു​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ ഉണ്ടായ അ​പ​ക​ടത്തിൽപെട്ടയാൾ മരിച്ചു. സ്കൂട്ടറിൽ വരുകയായിരുന്ന ഇ​ടു​ക്കി ക​രു​ണാ​പു​രം വി​നോ​യി മ​ന്ദി​ര​ത്തി​ൽ ജോ​ർ​ജ് (56) കാ​റി​നു പി​ന്നി​ലി​ടി​ച്ച് മ​റി​ഞ്ഞ് ടാ​ങ്ക​ർ ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ടുകയായിരുന്നു....

CHUTTUVATTOM

കുറുപ്പംപടി : വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിൽ നിന്നും 7 ലക്ഷം രൂപ അനുവദിച്ച്‌ നിർമ്മാണം പൂർത്തീകരിച്ച മരോട്ടികടവ് – നെല്ലിമോളം ചർച്ച്‌ റോഡ് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്തംഗം ബെയ്‌സ്...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ നെല്ലിക്കുഴി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ചെറുവട്ടൂർ ഗവൺമെന്റ് ആയുർവേദ ആശുപത്രി 30 കിടക്കകളായി അപ്ഗ്രേഡ് ചെയ്യുന്ന നടപടികൾ വേഗത്തിലാക്കണമെന്ന് ആന്റണി ജോൺ എംഎൽഎ നിയമ സഭയിൽ ആവശ്യപ്പെട്ടു. പ്രസ്തുത...

NEWS

കോതമംഗലം: നിയോജക മണ്ഡലത്തിലെ 200 ഓളം ബി.ജെ.പി-യുവമോർച്ച പ്രവർത്തകരും നേതാക്കളും രാജിവച്ചു രാജിവച്ചവർ ലോക് താന്ത്രിക് ജനതാദളിൽ ചേർന്നു.  ബി.ജെ.പി.കവളങ്ങാട് പഞ്ചായത്ത് കമ്മറ്റി പൂർണ്ണമായും നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലേയും പ്രവർത്തകരാണ് രാജിവച്ചത്.ബി.ജെ.പി.കവളങ്ങാട്...

NEWS

കോതമംഗലം: മതമൈത്രി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം ചെറിയ പള്ളിയുടെ സംരക്ഷണത്തിനു വേണ്ടി നാനാജാതിമതസ്ഥർ നടത്തുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിന്‍റെ തൊണ്ണൂറ്റി എഴാം ദിന സമ്മേളനം കോതമംഗലം...

NEWS

കോതമംഗലം : കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന നായിക ശ്രീമതി റഷീദ സലീമിന് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്‍റെ ആദരം. താലൂക്കിലെ വികസനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ഈ ഭരണ കാലയളവില്‍ താലൂക്കിലെ ലൈബ്രറികള്‍ക്ക് അടിസ്ഥാന...

NEWS

കോതമംഗലം: ബ്ലോക്ക്പഞ്ചായത്ത് ഓഫീസിന് മുകളിൽ നിര്‍മ്മിച്ച സോളാര്‍ പവ്വര്‍ യൂണീറ്റിന്‍റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ്മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്തു. സോ​ളാ​ർ പ​ദ്ധ​തി​ക​ളി​ൽ​നി​ന്നു 1000 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്നും ,...

CHUTTUVATTOM

കോതമംഗലം: ചേലാട്, പിണ്ടിമന ഗവ. യു.പി. സ്കൂൾ അധ്യാപിക ശ്രീമതി വിനീത ചന്ദ്രന്റെ “നാൽപ്പതാം നാൾ ” എന്ന ചെറുകഥാ സമാഹാരം പ്രകാശനം ചെയ്തു. മനുഷ്യമനസ്സിന്റെ വിഹ്വലതകളും സൂക്ഷ്മഭാവങ്ങളും ഹ്യദയസ്പർശിയായി കോറിയിട്ട പത്ത്...

CHUTTUVATTOM

കോതമംഗലം : യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിലൂടെ എറണാകുളം ജില്ലാ ജനറൽ സെക്രട്ടറിയായ് കോതമംഗലം തലക്കോട് സ്വദേശി കെ.എ റമീസ്. മുൻ ഇന്ദിരാഗാന്ധി കോളേജ് കെ.എസ്.യു പ്രസിഡന്റ്, കെ എസ് യു ജില്ലാ...

error: Content is protected !!