കോതമംഗലം: കോതമംഗലം താലൂക്കിൽ വാരപ്പട്ടി പഞ്ചായത്തിലെ 5,6,7,8,10 വാർഡുകളിലായി 15 ൽ അധികം ഡെങ്കിപനി കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നിലവിലെ സ്ഥിതികൾ അവലോകനം ചെയ്യുന്നതിനും കൂടുതൽ പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിനും വേണ്ടി...
ഏബിൾ. സി. അലക്സ്. കോതമംഗലം : കൊറോണക്കാലം കഴിയാൻ കാത്തിരിക്കുകയാണ് കോതമംഗലം പനിച്ചയം പാലച്ചുവട്ടിൽ പി.കെ.സോമൻ. ചിരട്ടയിൽ നാളുകളെടുത്തു തീർത്ത കൊറോണയും, പ്രതിരോധവും എന്നാ ശിൽപ്പം ആരോഗ്യ മന്ത്രി കെ. കെ. ശൈലജ...
കോതമംഗലം: കോതമംഗലം കേന്ദ്രമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ എൻറെ നാട് ജനകീയ കൂട്ടായ്മയുടെ ഓഫീസിനെതിരെ പോലീസ് കള്ള കേസെടുത്തതായി ആരോപണം. യോഗം ചേർന്നു എന്ന് പറയുന്നത് വ്യാജ പ്രചരണമാണ്. കോവിഡ് 19 പ്രതിരോധ...
കോതമംഗലം : എൻ്റെ നാട് ചെയർമാനും കേരള കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡൻ്റുമായ ഷിബു തെക്കുംപുറത്തെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്‌തു. കോതമംഗലം സ്വകാര്യ ധനകാര്യ സ്ഥാപനമായ അക്സിവ ഓഫീസിൽ ലോക്ക് ഡൗൺ ഉത്തരവുകളെ...
കോതമംഗലം: കോവിഡ് കാലത്തെ സമ്പൂർണ്ണ ലോക്ക് ഡൗണിൻ്റെ ഭാഗമായി കാർഷിക ഉല്പന്നങ്ങൾ വിറ്റഴിക്കാനാകാത്ത കർഷകർക്ക് ആശ്വാസമാകുകയാണ് കോതമംഗലത്ത് കൃഷി വകുപ്പ് ജീവനക്കാർ ആരംഭിച്ച കാർഷിക വിപണന സംഭരണകേന്ദ്രം. ബ്ലോക്കിലെ പതിനൊന്ന് പഞ്ചായത്തിലെ കർഷകർ...
കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തിൽ അതിഥി തൊഴിലാളികൾക്കായുള്ള ഭക്ഷ്യ ധാന്യ കിറ്റുകളുടെ വിതരണം ആരംഭിച്ചു. പല്ലാരിമംഗലം പഞ്ചായത്തിലെ വിവിധ വാർഡുകളിൽ 92 ക്യാമ്പുകളിലായി കഴിയുന്ന തൊഴിലാളികൾക്കുള്ള കിറ്റ് വിതരണമാണ് ഇന്ന് നടന്നത് .10 ദിവസത്തേക്കുള്ള...
കോതമംഗലം : കടുത്ത ചൂടിൽ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന കറിന്റെ ചില്ലാണ് തനിയെ പൊട്ടി ചിതറിയത്. കോതമംഗലം സബ് സ്റ്റേഷൻപടിയിൽ പുതീക്കൽ സാജന്റെ വീട്ടിൽ കാർപോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിന്റെ പുറകിലെ ഗ്ളാസ് ആണ്...
കുട്ടമ്പുഴ : ഇടമലയാർ – പൂയംകൂട്ടി ആറുകൾ സംഗമിക്കുന്ന ആനക്കയം ഭാഗത്താണ് കാട്ടാനയുടെ ജഡം ഇന്ന് ഒഴുകി നടക്കുന്ന അവസ്ഥയിൽ സമീപവാസികൾ കണ്ടത്. ഏകദേശം നാല് വയസ്സ് പ്രായമുള്ള പിടിയാനയുടെതാണ് പ്രാഥമിക നിഗമനം....
മൂവാറ്റുപുഴ : വ്യാപാര സമുച്ചയത്തിനു മുകളിൽ ചാരായം വാറ്റുന്നതിനിടെ കൊലപാതക കേസിലെ പ്രതികളെ ഉൾപ്പെടെ ആറു പേരെ മൂവാറ്റുപുഴ എസ്.ഐ. ടി.എം. സൂഫിയും സംഘവും പിടികൂടി. ലോക്ക്ഡൗൺ മറയാക്കി മുവാറ്റുപുഴ കടാതി ഹൈലാൻഡ്...
ജസിൽ തോട്ടത്തിക്കുളം കോതമംഗലം : കോവിഡ് മഹാമാരിയിൽ ലോകമെങ്ങും നടുങ്ങി നിൽക്കുമ്പോൾ ജലസേചന വകുപ്പ് ജീവനക്കാർ പൗരസഞ്ചാരം ഇല്ലാത്ത നാട്ടിടടവഴികളിൽ സാമൂഹിക ഉത്തരവാദിത്വം പേറി കർമ്മനിരതരാണ്. കൃഷിയിടങ്ങളെയും നീർച്ചാലുകളെയും കിണറുകളെയും കുളങ്ങളെയുമെല്ലാം നീരുറവകളാക്കി...