കോട്ടപ്പടി : ഇന്നലെ വിഷു ദിവസം അതിരാവിലെ കോട്ടപ്പടി വടശ്ശേരിക്ക് അടുത്ത് ഒരു വീട്ടിൽനിന്നും രണ്ടു പട്ടികളെ പുലി പിടിച്ചു എന്നായിരുന്നു വാർത്തയുടെ തുടക്കം. തുടർന്ന് കോട്ടപ്പടിയിൽ പുലിയിറങ്ങിയെന്നുള്ള പ്രചാരണം കാട്ടുതീ പോലെ...
കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ നാടുകാണിയിൽ ഒറ്റമുറി ഷെഡിൽ താമസിക്കുന്ന അംഗപരിമിതയായ പ്രായമായ അമ്മയ്ക്ക് വിഷുദിനത്തിൽ ആവശ്യവസ്തുക്കൾ എത്തിച്ച് നൽകി യൂത്ത് കോൺഗ്രസ് കോതമംഗലം മുനിസിപ്പൽ മണ്ഡലം കമ്മിറ്റി. ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട് തനിയെ ഷെഡിൽ...
കോതമംഗലം: കോതമംഗലം മുനിസിപ്പാലിറ്റി ടൌൺ യുപി സ്കൂളിൽ താമസിപ്പിച്ചരിക്കുന്ന തെരുവിന്റെ മക്കൾക്കൊപ്പം ആയിരുന്നു കോതമംഗലം എം എൽ എ ആന്റണി ജോൺ, മുൻസിപ്പൽ ചെയർപേഴ്സൺ മഞ്ജു സിജു, വൈസ് ചെയർമാൻ എ ജി...
കോതമംഗലം : കേരള ഹയർ പർച്ചേസ് അസ്സോസിയേഷൻ കോതമംഗലം താലൂക്കിൽ കൊവിഡ് 19 പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കേരള ഹയർ പർച്ചേഴ്സ് അസോസിയേഷൻ കേരളത്തിൽ വിവിധ പ്രദേശങ്ങളിൽ നടത്തിവരുന്ന ആരോഗ്യ പ്രവർത്തനങ്ങളുടെ ഭാഗമായി...
കോതമംഗലം: ലോക് ഡൗൺ നിയമങ്ങൾ കാറ്റിൽ പറത്തി മൊബൈൽ വിൽപന നടത്തിയ കോതമംഗലത്തെ മൊബെൽ ഷോപ്പിലെ എട്ട് പേർക്കെതിരെ കേസെടുത്തു. മൊബൈൽ ഷോപ്പ് ഉടമയും ഏഴ് ജീവനക്കാർക്കുമെതിരെയാണ് പൊലീസ് കേസെടുത്തത്. സാമൂഹിക അകലം...
വടാട്ടുപാറ: പനംചുവട് – പണ്ടാരൻസിറ്റി റോഡിന്റെ കലുങ്കിനോട് ചേർന്നുള്ള തോട്ടിൽനിന്ന് മണ്ണും മണലും JCB – ടിപ്പർ ഉൾപ്പെടെയുള്ള യന്ത്രോപകരണങ്ങൾ ഉപയോഗിച്ച് നീക്കം ചെയ്തു. തോട്ടിൽ നിന്നും വാരിയെടുത്ത മണ്ണ് സ്വകാര്യ വ്യക്തിയുടെ...
കോതമംഗലം : കൊവിഡ് ലേക്ഡൗണിൽ തങ്ങളുടെ ഉല്പന്നങ്ങൾ വിറ്റഴിക്കുവാൻ ബുദ്ധിമുട്ടിലായ കർഷകർക്കായി പഴം പച്ചക്കറി സംഭരണ വിപണന കേന്ദ്രം കോതമംഗലം തങ്കളത്ത് എം എൽ എ ആൻ്റണി ജോൺ ഉത്ഘാടനം ചെയ്തു. ബ്ലോക്ക്...
കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിൽ ഡെങ്കിപ്പനി കൂടുതലായിറിപ്പോർട്ട് ചെയ്തു വരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി “ഉണർവ്വ് 2020 “എന്ന പേരിൽ സമഗ്ര ആരോഗ്യ ജാഗ്രത പദ്ധതിക്ക് തുടക്കമായി. MLA യുടെ നേതൃത്വത്തിൽ...