കോതമംഗലം: സംസ്ഥാനത്ത് നാളെ (വ്യാഴാഴ്ച) മുതല്‍ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കി. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം നടപടി സ്വീകരിച്ച് ബന്ധപ്പെട്ട കോടതിയില്‍ പെറ്റികേസ് ചാര്‍ജ്ജ് ചെയ്യും. 200...
കോതമംഗലം : മാതിരപ്പിള്ളി സർവ്വീസ് സഹകരണ ബാങ്ക് കോതമംഗലം പ്രസ്സ് ക്ലബ്ബ് അംഗങ്ങൾക്ക് സാനിറ്റൈസറും വാഷബിൾ മാസ്കും വിതരണം ചെയ്തു. പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് കെ.എസ് സുഗുണൻ ബാങ്ക്...
കോതമംഗലം : ഇന്ന് ഇടുക്കി നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പാർട്ടി നേര്യമംഗലം ഭാഗത്ത് പട്രോളിംഗ് നടത്തവെ ലഭിച്ച വിവരത്തിന്റെയടിസ്ഥാനത്തിൽ കുട്ടമ്പുഴ റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടറും പാർട്ടിയും കൂടി നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിലും പരിസര...
കോതമംഗലം : ഊന്നുകൽ പീച്ചാട്ട് ജോസഫ് മകൻ ജിജോയാണ് സ്വന്തം പുരയിടത്തിലെ തേക്കിന്റെ ശിഖരം മുറിക്കുന്നതിനിടയിൽ 40 അടി ഉയരമുള്ള തേക്കിൽ കുടുങ്ങിയത്. മരത്തിന്റെ ശിഖരം മുറിക്കുമ്പോൾ ഷോൾഡർ തെന്നി മാറിയതിനെ തുടർന്നാണ്...
കോതമംഗലം : റെഡ് ക്രോസ് സൊസൈറ്റി കോതമംഗലം താലൂക്ക് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി കുട്ടംപുഴ പഞ്ചായത്ത് പ്രസിഡൻ്റ് സന്ധ്യാ ലാലു, പ്രാഥമിക ആരോഗ്യ കേന്ദ്രം, പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ മാസ്ക്,...
കോതമംഗലം: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ അടിയന്തിര സാഹചര്യം നേരിടുന്നതിൻ്റെ ഭാഗമായി കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് വെൻ്റിലേറ്റർ അടക്കമുള്ള 15 ലക്ഷം രൂപയുടെ എമർജൻസി ഉപകരണങ്ങൾ വാങ്ങുന്നതിനായുള്ള പർച്ചയ്സ് ഓർഡർ നല്കിയതായി ആന്റണി...
കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്കും ലോട്ടറി വില്പനക്കാർക്കും ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു. അസോസിയേഷൻ മുഖേനയാണ് വിതരണം നടത്തിയത്. താലൂക്കിലെ 500 കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. വിതരണോദ്ഘാടനം ചെയർമാൻ...
കോതമംഗലം : കോവിഡ് 19 ന്റെ കാലത്ത് വളരെ സജീവമായി പ്രവർത്തിച്ചു വരുന്നതും, നിർണ്ണായക പങ്കു വഹിക്കുന്നതുമായ കോതമംഗലം ബ്ലോക്ക് പരിധിയിലെ 200 ൽ പരം വരുന്ന ആശാ വർക്കർമാരുടെ, അവരുടെ ചെറിയ...
കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ നെല്ലിമറ്റം – വാളാച്ചിറ കവലക്ക് സമീപമാണ് ഇറച്ചിക്കോഴി മാഫിയ പൊതുവഴിയിൽ വഴി നീളെ തുരുമ്പെടുത്ത കൂടുകളും നിരവധി ചത്തകോഴികളേയും പെരുവഴിയിൽ ഉപേക്ഷിച്ചതായി ആരോപണം ഉയർന്നത്. ദുർഗ്ഗന്ധം...