Connect with us

Hi, what are you looking for?

Kothamangalam Vartha

NEWS

കോതമംഗലം : അറിവുകൊണ്ടും അലിവുകൊണ്ടും ഗാംഭീര്യം കൊണ്ടും സ്നേഹം കൊണ്ടും വിദ്യാർത്ഥികളുടെ മനസ്സിലും കോതമംഗലത്തും തിലകക്കുറിയായി സ്ഥാനം പിടിച്ചുപറ്റിയ അദ്ധ്യാപകനാണ് എസ്.എം അലിയാർ. അധ്യായനത്തിനപ്പുറമുള്ള സൗഹൃദത്തിന്റെ സർഗ്ഗാത്മകമായ ലോകത്തിലേക്ക് നടന്നു പോകുമ്പോൾ വിദ്യാർത്ഥികൾക്കുവേണ്ടിയും,...

CHUTTUVATTOM

കോതമംഗലം : ഭാരതീയ ജനതാ പാർട്ടി കോതമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തുകളിലെ വിവിധ SC/ ST കോളനികളിൽ നമോ പലവജ്ഞന കിറ്റുകൾ വിതരണം നടത്തി. മണ്ഡലത്തിലും പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിൽ നടന്ന...

CHUTTUVATTOM

കോതമംഗലം : റെഡ് ക്രോസ് സൊസൈറ്റി കോതമംഗലം താലൂക്ക് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി താലൂക്ക് ആശുപത്രിയിൽ ഹാൻഡ് വാഷ്, മാസ്ക് എന്നിവ നല്കി. കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസ്...

NEWS

കോതമംഗലം: കോതമംഗലം ബ്ലോക്പഞ്ചായത്ത് 2020 – 2021 വാർഷിക പദ്ധതിയിൽ എട്ട് ലക്ഷംരൂപ വകയിരുത്തി ബ്ലോക്പരിധിയിലെ വിവിധ പഞ്ചായത്തുകളിലെ 400 സ്വാശ്രയ സംഘങ്ങൾക്ക് പച്ചക്കറിതൈകൾ വിതരണം ചെയ്തു. ബ്ലോക്പഞ്ചായത്ത് കോമ്പൗണ്ടിൽ നടന്ന പച്ചക്കറിതൈ...

CHUTTUVATTOM

നെല്ലിക്കുഴി ; ലോക്ഡൗണ്‍ പ്രതിസന്ധി മറികടക്കാന്‍ അടച്ചിട്ട കടകള്‍ക്ക് രണ്ട് മാസം വാടക ഇളവ് നല്‍കണമെന്ന് കെട്ടിട ഉടമകളോട് നെല്ലിക്കുഴിയിലെ വ്യാപാര സംഘടനകള്‍ ആവശ്യപെട്ടു. ലോക് ഡൗണ്‍ കാലം അനന്തമായി നീളുന്നത് മൂലവും...

CHUTTUVATTOM

കോതമംഗലം : യാക്കോബായ സുറിയാനി സഭാ യുവജന പ്രസ്ഥാനത്തിന്റെ കോതമംഗലം മേഖലയുടെ ആഭിമുഖ്യത്തിൽ പിണ്ടിമന പഞ്ചായത്ത് ഒന്നാം വാർഡിൽ വേട്ടാംപാറ പിച്ചപ്ര ഭാഗത്ത് ഭക്ഷ്യ സാധനങ്ങൾക്ക് പ്രയാസമനുഭവിക്കുന്ന വീടുകളിൽ ആവശ്യമായ ഭക്ഷ്യധാന്യ കിറ്റുകളും...

NEWS

കോതമംഗലം : കാശു കുടുക്കയിലെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി നാടിന് മാതൃകയായി വിദ്യാർത്ഥികളും, ചെറുവട്ടൂർ സ്വദേശികളുമായ അലനും, ആൽവിനും, നിവേദും. ചെറുവട്ടൂർ പഴുക്കാളിൽ സാബു കുര്യാച്ചന്റെ മക്കളാണ് വിദ്യാർത്ഥിയായ...

NEWS

കോതമംഗലം: ലോക്ക് ഡൌൺ കാലത്ത് ഒറ്റമുറി വാടക വീട്ടിൽ പ്രസവിച്ച ഇതര സംസ്ഥാനക്കാരി യുവതിക്കും മക്കൾക്കും അഭയം നൽകി പീസ് വാലി. ഇവരുടെ ദുരിത വാർത്ത കുറച്ചു ദിവസങ്ങൾക്കു മുൻപ് വാർത്തകളിൽ നിറഞ്ഞിരുന്നു....

NEWS

കോതമംഗലം: കൊവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക് ഡൗണിൽ ടൂറിസ്റ്റ് ബസ് വ്യവസായം തകർന്നടിഞ്ഞു. രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ച് പൂട്ടപെട്ടതോടെ ടൂറിസം വ്യവസായത്തിന്റെ ഭാഗമായ ഗതാഗത മേഖല തീർത്തും തകർന്നിരിക്കുകയാണ്....

CHUTTUVATTOM

കൊച്ചി: ജില്ലയിൽ കോവിഡ് – 19 യുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ലോക് ഡൗണിന് ഇളവ് നൽകുകയും നിർമ്മാണമേഖലയിൽ തൊഴിലെടുക്കാമെന്ന് സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു. ഇതു മൂലം വിഷമ സ്ഥിതിയിലായിരുന്ന കെട്ടിട നിർമ്മാണ തൊഴിലാളികൾക്ക്...

error: Content is protected !!