കോതമംഗലം : വെളിയേൽച്ചാൽ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിന്റെ 85-വാർഷികവും, രക്ഷാകർത്തൃദിനവും, ദീർഘകാലത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന അധ്യാപികമാരായ ലിസി എൻ ഒ,ഷൈനി ജോസ്,അനധ്യാപക നായ ജിജി ജോസഫ് എന്നിവർക്ക് യാത്രയയപ്പും നൽകി.സമ്മേളനം ആന്റണി...
പെരുമ്പാവൂർ : നിയോജക മണ്ഡലത്തിലെ പ്രധാനപ്പെട്ട രണ്ട് റോഡ് പ്രവൃത്തികൾക്കായി 15.50 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി ലഭ്യമായതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. ആലുവ മൂന്നാർ റോഡ്, പെരുമ്പാവൂർ ആലുവ റോഡ്...
തിരുവനന്തപുരം : തട്ടേക്കാട് പക്ഷിസങ്കേതത്തിന് അകത്ത് ഉള്‍പ്പെടുന്ന ഒന്‍പത് ചതുരശ്ര കി.മീറ്ററോളം വരുന്ന ജനവാസ മേഖലയെ പക്ഷിസങ്കേതത്തില്‍ നിന്ന് ഒഴിവാക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശം 19.01.2023-ന് ചേരുന്ന സ്റ്റേറ്റ് വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ പരിഗണനയ്ക്ക്...
കുട്ടമ്പുഴ : ആദിവാസി മേഖലയിലെ കർഷകരുടെ ഉന്നമനത്തിനും, അവരുടെ ജീവിത രീതികൾ നേരിട്ട് അറിയുന്നതിനുമായി ജില്ലാ കൃഷി ഉദോസ്ഥർ അടങ്ങുന്ന സംഘം കുട്ടമ്പുഴ പിണവൂർകുടി സന്ദർശിച്ചു. ഉദ്യോഗസ്ഥരും കർഷകരും വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ്...
പെരുമ്പാവൂർ : ഇരു ചക്ര വാഹനങ്ങൾ മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. തണ്ടേക്കാട് കിഴക്കൻ വീട്ടിൽ മുഹമ്മദ് റിസ്‌വാൻ (33) ആണ് പെരുമ്പാവൂർ പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ദിവസങ്ങളിൽ പെരുമ്പാവൂർ നഗരത്തിന്‍റെ വിവിധ...
കോതമംഗലം : എറണാകുളം കുണ്ടന്നൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോതമംഗലം സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. തങ്കളം കരിമല പുത്തൻപുരയ്ക്കൽ ഹംസയുടെ മകൻ അജ്മൽ (18), തൃക്കാരിയൂർ കുന്നത്തുപറമ്പിൽ വീട്ടിൽ അഭിജിത്ത്...
കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ഉള്‍പ്പെട്ട തലവച്ചപാറ,കുഞ്ചിപ്പാറ പട്ടികവര്‍ഗ്ഗ കോളനികളിലെ വൈദ്യുതീകരണത്തിന്റെ നിര്‍മ്മാണോദ്‌ഘാടനം കുഞ്ചിപ്പാറ കോളനിയില്‍ വച്ച് ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.4,07,02,000/ രൂപയാണ് പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്.13...
കോതമംഗലം : പദ്ധതി ആസൂത്രണത്തില്‍ കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ പുത്തന്‍ ചുവടുവയ്പ്. ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വര്‍ഷത്തെ പദ്ധതി ആസൂത്രണത്തില്‍ ജനങ്ങള്‍ക്കും പങ്കാളികളാകുന്നതിന് പ്രത്യേക ഗൂഗിള്‍ ഫോം തയ്യാറാക്കിയിരിക്കുകയാണ് അധികൃതര്‍. ബ്ലോക്ക്...
കെ എ സൈനുദ്ധീൻ കോതമംഗലം : മണ്ണിനെയും മനുഷ്യനെയും മറ്റു ജീവജാലങ്ങളെയും ഒരേ പോലെ സ്നേഹിക്കുന്ന വ്യത്യസ്തനായ ഓട്ടോ റിക്ഷാ ഡ്രൈവറെ പലരും തിരിച്ചറിയുന്നില്ല. കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ കോതമംഗലം...
കോതമംഗലം : റബ്ബർ ഷീറ്റ് മേഷ്ടാക്കൾ പിടിയിൽ. കീരംപാറ ചേലാട് കരിങ്ങഴ ഭാഗത്ത് മഠത്തിൽ വീട്ടിൽ സജിത് (20) നെല്ലിക്കുഴി കമ്പനിപ്പടി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പിണ്ടിമന മന്നാം മലയിൽ വീട്ടിൽ ഗോകുൽ(20)...