NEWS
കോതമംഗലം. ലഡാക്കിലെ ഗല്‍വാനില്‍ വീരമൃത്യു വരിച്ച ധീരജവാന്‍മാര്‍ക്ക് കോണ്‍ഗ്രസ് കോതമംഗലം ബ്‌ളോക്ക് കമ്മറ്റികളുടെ നേതൃത്വത്തില്‍ മെഴുകുതിരി കത്തിച്ച് പ്രണാമമര്‍പ്പിച്ചു. കെ.പി. ബാബു, പി.പി. ഉതുപ്പാന്‍, എ.ജി. ജോര്‍ജ്, എം.എസ്. എല്‍ദോസ്്, എബി എബ്രാഹം,...