Connect with us

Hi, what are you looking for?

Kothamangalam Vartha

NEWS

എറണാകുളം : ജില്ലയിൽ ഇന്ന് 50 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് വന്നവർ • ജൂലൈ 9 ന് ബാംഗ്ലൂർ കൊച്ചി വിമാനത്തിലെത്തിയ 29 വയസ്സുള്ള മർച്ചന്റ്...

NEWS

കോതമംഗലം : കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ കോതമംഗലം താലൂക്കിൽ 646 പേരാണ് ഹോം-പെയ്ഡ് ക്വാറൻ്റയിനുകളിലായി കഴിയുന്നതെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു. നെല്ലിക്കുഴി പഞ്ചായത്ത് 63,വാരപ്പെട്ടി പഞ്ചായത്ത് 56,കോട്ടപ്പടി പഞ്ചായത്ത് 34,പിണ്ടിമന...

NEWS

ലടുക്ക കുട്ടമ്പുഴ കുട്ടമ്പുഴ : കുട്ടമ്പുഴയാറിൽ കുളിക്കാനിറങ്ങിയ കൽക്കട്ടക്കാരി കാൽ വഴുതി ഒഴുക്കിൽപ്പെട്ടപ്പോൾ രക്ഷകനായത് ടിപ്പർ ഡ്രൈവർ. കുട്ടമ്പുഴ വലിയ പാലത്തിന് അടുത്ത് ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. കുട്ടമ്പുഴയിൽ വർഷങ്ങളായി വാടകയ്ക്ക...

NEWS

കോതമംഗലം: കുത്തുകുഴി അടിവാട് റോഡും ദേശീയ പാതയും സംഗമിക്കുന്ന കുത്തു കുഴികവല ഭാഗത്തെ സൗന്ദര്യവത്കരണ പ്രവർത്തികൾക്ക് തുടക്കമായി. നിരവധിയായ ബ്ലോക്കുകൾ ഉണ്ടാകുന്ന ഭാഗത്താണ് ഇന്റർ ലോക്ക് കട്ട വിരിച്ച് മനോഹരമാക്കുന്നത് ഇതോടെ വാഹനങ്ങൾക്ക്...

NEWS

ബാംഗ്ലൂർ : സ്വർണ്ണക്കടത്ത് കേസിൽ മുഖ്യപ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിൽ. ബെംഗലൂരുവിൽ വച്ചാണ് ഇവരെ എൻഐഎ സംഘം കസ്റ്റഡിയിൽ എടുത്തത്. അറസ്റ്റ് ചെയ്ത വിവരം എൻഐഎ സംഘം കസ്റ്റംസിനെ അറിയിച്ചു....

EDITORS CHOICE

മുരളി കുട്ടമ്പുഴ കുട്ടമ്പുഴ: ആളുകളുടെ മനോഭാവത്തിൽ മാറ്റമുണ്ടാക്കാൻ കോമാളി വേഷത്തിൽ ആരോഗ്യ പ്രവർത്തകർ.  കുട്ടമ്പുഴ ഫാമിലി ഹെൽത്ത് സെന്ററിലെ ജെ.പി.എച്ച് എൻ.ലാസാണ് കൊറോണയ്ക്കതിരെ നാട്ടുകാരിൽ ബോധവൽക്കരണം നടത്താൻ കോമാളി വേഷത്തിൽ നാട്ടിലിറങ്ങിയത്. കുട്ടമ്പുഴയിലെ...

CHUTTUVATTOM

പെരുമ്പാവൂർ : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് എം.എൽ.എ ഫണ്ടിൽ നിന്നും പി.പി.ഇ കിറ്റുകളും എൻ95 മാസ്‌ക്കുകളും നൽകി. എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ ഈ വർഷത്തെ ഫണ്ടിൽ നിന്ന്...

NEWS

പെരുമ്പാവൂർ :ഇന്നലെ ഹൃദയാഘാതം വന്ന് മരിച്ച പുല്ലുവഴി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. റിട്ട.കെഎസ്ആർടിസി ജീവനക്കാരനായ പുല്ലുവഴി പൊന്നയംമ്പിള്ളിൽ പി. കെ ബാലകൃഷ്ണൻ നായർ(80)-ണ് മരിച്ചത്. ശ്വാസതടസ്സം മൂലം ഇന്നലെ രാവിലെയാണ് ഇയാളെ കോലഞ്ചേരി...

NEWS

കോതമംഗലം:-നേര്യമംഗലം വില്ലേജിൽ സമ്പർക്കത്തിലൂടെയുള്ള കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നേര്യമംഗലം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ വച്ച് ആന്റണി ജോൺ എംഎൽഎയുടെ അധ്യക്ഷതയിൽ അടിയന്തിര യോഗം ചേർന്നു.ആലുവ കീഴ്മാട് പഞ്ചായത്തിൽ വിവാഹവുമായി ബന്ധപ്പെട്ട...

NEWS

കോതമംഗലം : കോവിഡ് എന്ന മഹാമാരി പശ്ചാത്തലം ഉണ്ടായിട്ടും സ്വര്ണ്ണ കള്ളക്കടത്തുമായി ബന്ധമുള്ള മുഖ്യമന്ത്രിയുടെ വകുപ്പിന് കീഴിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥയെ പിടിക്കുന്നതിൽ പോലീസ് പരാജയപ്പെട്ടിരിക്കുന്നു. ഇതിനെതിരെ കെ എസ് യു കോതമംഗലം നിയോജകമണ്ഡലം...

error: Content is protected !!