NEWS
കോതമംഗലം : സ്വകാര്യ ബസ്സിടിച്ച്മറിഞ്ഞ ബൈക്കിൽനിന്നും തെറിച്ചുവീണ മൂന്നര വയസ്സുകാരന് ദാരുണാന്ത്യം. ഏ.എം.റോഡിൽ കിഴക്കേ ഇരുമലപ്പടി കവലയിൽ ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു അപകടം. കോട്ടപ്പടി മൂന്നാംതോട് പട്ടരുമഠംവീട്ടിൽ ശഹീറിൻ്റെയും ഫസീലയുടെയും ഏകമകൻ മുഹമ്മദ് റയീസാണ് അപകടത്തിൽ മരിച്ചത്....