Connect with us

Hi, what are you looking for?

Kothamangalam Vartha

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഇംഗ്ലീഷ്, മലയാളം, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്‌സ് എന്നി വിഭാഗങ്ങളിൽ ഗസ്റ്റ്‌ അധ്യാപക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഈ മാസം 29ന് മുൻപായി സെക്രട്ടറി, മാർ അത്തനേഷ്യസ്...

CHUTTUVATTOM

നെല്ലിക്കുഴി: കോതമംഗലം മേഖലയിൽ നിറഞ്ഞുനിന്ന പൊതുപ്രവർത്തകനായിരുന്ന അന്തരിച്ച പി.എൻ.ശിവശങ്കരന് ശാശ്വതസ്മാരകമായി ജന്മനാട്ടിൽ ഗ്രന്ഥശാല വരുന്നു. പുരോഗമന കലാസാഹിത്യ സംഘം കോതമംഗലം മേഖലാ പ്രസിഡണ്ടായിരിക്കെ മരണപ്പെട്ട സി.പി.ഐ.(എം) നേതാവായിരുന്ന ശിവശങ്കരൻ്റെ പേരിലുള്ള സ്മാരക ഗ്രന്ഥശാലയാണ് അദ്ദേഹത്തിൻ്റെ...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 6334 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 66 പേര്‍ക്കാണ് ഇതുവരെ...

CHUTTUVATTOM

പെരുമ്പാവൂർ : നഗരമധ്യത്തിൽ കുട്ടികൾക്ക് വിനോദത്തിനായി പാർക്ക് ഒരുങ്ങുന്നു. പട്ടാൽ പ്രദേശത്ത് പെരിയാർ വാലി ജലസേചന പദ്ധതിയുടെ ഭാഗമായുള്ള സ്ഥലത്താണ് പുതിയ പാർക്ക് നിർമ്മിക്കുന്ന പാർക്കിന് ഭരണാനുമതി ലഭ്യമായതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ...

AGRICULTURE

കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ പുന്നേക്കാട് കൂരികുളം മൾട്ടി സ്പീഷ്യസ് ഇക്കോ ഹാച്ചറിയിൽ 11 കോടി 20 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് മത്സ്യബന്ധന വകുപ്പ് മന്ത്രി . ജെ. മേഴ്സിക്കുട്ടിയമ്മ നിയമസഭയിൽ...

CHUTTUVATTOM

കോതമംഗലം: സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ കോതമംഗലം ടൗണില്‍ സൂചന പണിമുടക്ക് നടത്തി. തങ്കളം, ടൗണ്‍, അങ്ങാടി മേഖലകളിലെ ചുമട്ടു തൊളിലാളികളുടെ കൂലി വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സൂചന പണിമുടക്ക് നടത്തിയത്. നിലവിലുള്ള കൂലി നിരക്കിന്റെ...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 6815 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 65 പേര്‍ക്കാണ്...

NEWS

കോതമംഗലം : കായിക കേരളത്തിന്റെ തലസ്ഥാനമായ കോതമംഗലത്ത് 15.83 കോടി രൂപ മുടക്കി നിർമ്മിക്കുന്ന ചേലാട് സ്റ്റേഡിയ നിർമ്മാണത്തിന്റെ തുടർ നടപടികൾ വേഗത്തിലാകുമെന്ന് കായിക വകുപ്പ് മന്ത്രി ഇ പി ജയരാജൻ നിയമസഭയിൽ...

CHUTTUVATTOM

കോതമംഗലം : കുട്ടികൾക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പോഷക ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള കേന്ദ്ര സർക്കാർ പദ്ധതിയായ, പോഷാൻ അഭിയാൻ എന്ന ദേശീയ പോഷകാഹാര ദൗത്യം പദ്ധതിക്ക്‌ വരപ്പെട്ടിയിൽ തുടക്കമായി. ഈ പദ്ധതിപ്രകാരം കുട്ടികളുടെ...

NEWS

കോതമംഗലം : തങ്കളം -മലയൻകീഴ് ബൈപാസിൽ ബിവറേജസ് ഔട്ട്ലെറ്റിന് മുൻപിലെ ഗതാഗത കുരുക്ക് അടിയന്തിരമായി പരിഹരിക്കണമെന്ന് കോതമംഗലം ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. വൈകുന്നേരങ്ങളിൽ ഔട്ട്ലെറ്റിനു മുൻപിൽ വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. മൂന്നാർ...

error: Content is protected !!