Connect with us

Hi, what are you looking for?

Kothamangalam Vartha

NEWS

കുട്ടമ്പുഴ: കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. കത്തിപ്പാറ ഉറിയംപെട്ടി ആദിവാസി കേളനിയിലെ പൊന്നൻ (65) ആണ് മരിച്ചത്. വെള്ളാരംകുത്തിൽ നിന്നും താമസസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. 3 അംഗ സംഘത്തിനു നേരെയാണ് കാട്ടുപോത്തിന്‍റെ ആക്രമണമുണ്ടായത്....

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ “സ്നേക്ക് ബൈറ്റ് ചികിത്സ യൂണിറ്റ് ” ആരംഭിക്കുന്ന കാര്യം പരിശോധിച്ച് വരികയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നിയമസഭയിൽ വ്യക്തമാക്കി. ആന്റണി ജോൺ എം...

ACCIDENT

  കോതമംഗലം : നേര്യമംഗലത്ത് KSRTC ബസ് മറിഞ്ഞു. തിരുവനന്തപുരത്ത് നിന്നും മൂന്നാറിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസാണ് നേര്യമംഗലം വില്ലാൻചിറയ്ക്ക് സമീപത്ത് വെച്ച് ഇന്ന്അ രാവിലെ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഡ്രൈവർക്ക് സാരമായി പരിക്കേറ്റു....

NEWS

കോതമംഗലം :- വഴിക്ക് സ്ഥലം വിട്ടുകൊടുത്ത് വർഷങ്ങൾ കാത്തിരുന്നിട്ടും വഴി യാഥാർത്ഥ്യമാകാതെ സ്കറിയ യാത്രയായി; നടവരമ്പിലൂടെ ചുമന്നാണ് സ്കറിയയുടെ മൃതദേഹം റോഡിലെത്തിച്ചത്. കീരംപാറ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ താമസിക്കുന്ന ചെങ്ങമനാട് സ്കറിയ കഴിഞ്ഞ...

CRIME

കോതമംഗലം : പിണ്ടിമനയിൽ യുവതിയുടെ സ്കൂട്ടറിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച പാടമ്മാലി, ഞാറംപിള്ളി വീട്ടിൽ സതീഷ് (49) നെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി. റിമാൻറ് ചെയ്തു. ഇൻസ്പെക്ടർ...

CRIME

  കോതമംഗലം : സ്വർണ്ണാഭരണങ്ങൾ മാറ്റിയെടുക്കാനെന്ന വ്യാജേന മുക്ക് പണ്ടം നൽകി തട്ടിപ്പ് നടത്തിയ ഉത്തർപ്രദേശ് സ്വദേശിയായ നിമീഷ് കുമാർ വർമ്മയെ (31) കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കോതമംഗലം മൂവാറ്റുപുഴ റോഡിലുള്ള...

CRIME

കോതമംഗലം : പണയം വച്ച സ്വർണ്ണാഭരണങ്ങൾ എടുത്ത് നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. ബൈസൺവാലി വാഗത്താനത്ത് വീട്ടിൽ ബോബി ഫിലിപ്പ് (35) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്....

NEWS

കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്ത് ഭരണ സമിതിയുടെ അഴിമതിക്കും ചിറ കയേറ്റത്തിനുമെതിരെ വ്യത്യസ്ത പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. ഇരമല്ലൂർ ചിറയുടെ പരിസരം നിരവധി അനധികൃത നിർമ്മാണങ്ങൾ നടത്തി ചിറ പരിസരം പൊൻമുട്ടയിടുന്ന താറാവാക്കി...

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോൺ എം എൽ എ യുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷൻ ഹാളിൽ നടന്നു.കേരള സംസ്ഥാനത്തെ മികച്ച തഹസിൽദാരായി തിരഞ്ഞെടുക്കപ്പെട്ട റേയ്ച്ചൽ...

NEWS

കോട്ടപ്പടി : വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശമാണ് കോട്ടപ്പടി പഞ്ചായത്തിലെ മൂന്നാം വാർഡ് ഉൾപ്പെടുന്ന വടക്കുംഭാഗം വാവേലി പ്രദേശം. ഈ മേഖലയിൽ വനത്തിൽ നിന്നുമുള്ള മൃഗങ്ങൾ കൃഷിയിടങ്ങളിൽ ഇറങ്ങി നാശനഷ്ടങ്ങൾ വരുത്തുന്നത് പതിവാണ്....

error: Content is protected !!