Hi, what are you looking for?
കവളങ്ങാട് : നേര്യമംഗലം-നീണ്ടപാറ-പനംങ്കുട്ടി റോഡ് ടാറിംഗ് പൂർത്തിയാകാത്തതിൽ പ്രതിഷേധിച്ച് ആക്ഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു. ഏഴു വർഷത്തോളമായി തകർന്നു സഞ്ചാരയോഗ്യമല്ലാതെ ദുർഘടമായിക്കിടക്കുന്നതാണ് നേര്യമംഗലം-നീണ്ടപാറ-കരിമണൽ-തട്ടേക്കണ്ണി-പനംങ്കുട്ടി റോഡ്. നിരവധി പരാതികളുടെയും പ്രതിഷേധങ്ങളുടെയും ഫലമായി...
കോതമംഗലം: തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് വ്യാഴാഴ്ച മുതല്‍ ( 01/04/21) ബന്ധപ്പെട്ട നിയോജകമണ്ഡലങ്ങളില്‍ സജ്ജമാക്കിയിരിക്കുന്ന വോട്ടിംഗ് ഫെസിലിറ്റേഷൻ കേന്ദ്രങ്ങളില്‍ വോട്ട് ചെയ്യാം. ഏപ്രില്‍ മൂന്നാം തീയതിക്കകം തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്ദ്യോഗസ്ഥര്‍...