മുവാറ്റുപുഴ : സ്ത്രീശക്തി ലോട്ടറിയുടെ 75 ലക്ഷം രൂപ ഒന്നാം സമ്മാനം അടിച്ച ഞെട്ടലിൽ അന്യസംസ്ഥാന തൊഴിലാളി ഓടിയെത്തിയത് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലേക്ക്. കൊൽക്കത്ത സ്വദേശിയായ എസ്.കെ.ബദേസ് ആണ് ലോട്ടറി അടിച്ച പരിഭ്രാന്തിയിൽ...
കോതമംഗലം: കോട്ടപ്പടി തോളേലി മാലിക്കുടി എൽദോസിന്റെ പശുക്കിടാവ് ഇരുപത്തിഅഞ്ച് അടി ആഴവും അഞ്ച് അടി വെള്ളവുമുള്ള കിണറ്റിൽ വീണു. കോതമംഗലത്ത് നിന്നും അഗ്നി രക്ഷാ സേന എത്തി കിടാവിനെ സുരക്ഷിതമായി പുറത്തെടുത്തു. അഗ്നി...
പിണ്ടിമന : കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയിലൂടെ സവാള കൃഷി ചെയ്ത കർഷകന് മികച്ച വിളവ്. പിണ്ടിമന പഞ്ചായത്തിലെ ഒന്നാം വാർഡായ വേട്ടാംമ്പാറയിൽ ഇഞ്ചക്കുടി മൈതീൻ എന്ന കർഷകൻ...
കോതമംഗലം :എളിമയുള്ളവനായി ജീവിക്കുവാൻ, തന്റെ ജീവിതം കൊണ്ട് പഠിപ്പിച്ച ദൈവത്തിന്റെ സ്വന്തം തീർത്ഥാടകൻ ഇരമല്ലൂർ പെരുമാട്ടികുന്നേൽ സാധു ഇട്ടിയവിര (101) അന്തരിച്ചു. എളിമയുള്ളവനായി ജീവിക്കുവാൻ, തന്റെ ജീവിതം കൊണ്ടു പഠിപ്പിച്ച ഒരു ഗുരു ശ്രേഷ്ഠൻ...
ജർമ്മനി : കോതമംഗലം മെൻറ്റർ അക്കാഡമിക്ക് ഇത് വിജയദിനം . ഭാവിയെ കൈപ്പിടിയിലൊതുക്കിയ മെന്റർ അക്കാഡമിയിലെ പതിനൊന്ന് വിദ്യാർത്ഥികളുടെ വിജയഗാഥ. കോതമംഗലം മെന്റർ അക്കാഡമിയിൽ ജർമ്മൻ പഠനത്തിന് ശേഷം ഇവർ MENTOR-GLOBALEDU വിന്റെ...
കോതമംഗലം : വീട്ടമ്മയെ ആക്രമിക്കുന്നത് തടയാൻ ചെന്ന ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ . നെല്ലിക്കുഴി മുണ്ടയ്ക്കപ്പടി തച്ചു കുടിവീട്ടിൽ മന്മഥൻ (50), തച്ചുകുടിവീട്ടിൽ അഖിൽ (22) എന്നിവരെയാണ്...
ചെന്നൈ: വിദ്യാർഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ മലയാളിയായ കോളേജ് പ്രിൻസിപ്പൽ അറസ്റ്റിൽ. നന്ദനം വൈ.എം.സി.എ. ഫിസിക്കൽ എജ്യുക്കേഷൻ കോളേജ് പ്രിൻസിപ്പൽ ജോർജ് എബ്രഹാമാണ് (50) അറസ്റ്റിലായത്. കായിക പരിശീലന ക്ലാസിൽ ഒന്നാംവർഷ ബിരുദ...