കോതമംഗലം: ഇന്ധന വിലവർദ്ധനവിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ ദേശീയ സമരസമിതി ആഹ്വാനം ചെയ്ത ചക്രസ്ഥംഭന സമരത്തിൽ കോതമംഗലം നഗരം നിശ്ചലമായി. സംയുക്ത സമരസമിതി കോതമംഗലം നിയോജക മണ്ഡലം കമ്മറ്റി ഗാന്ധിസ്ക്വയറിൽ കേന്ദ്രീകരിച്ചാണ് സമരം...
കോതമംഗലം : കോതമംഗലം ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കുമ്പളങ്ങി, ചെല്ലാനം, ഉൾപ്പെടെ ഉള്ള പ്രദേശങ്ങളിലേക്ക് ജനകീയ കൂട്ടായ്മയുടെ മൂന്നാം ഘട്ട സഹായ വിതരണവുമായി പുറപെട്ട വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ആൻ്റണി ജോൺ MLA...
കോതമംഗലം : അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കോതമംഗലത്ത് ബിജെപി നീയിജക മണ്ഡലം സമിതിയുടെ നേതൃത്വത്തിൽ യോഗ പരിശീലനം നടത്തി. അമൃതാനന്തമായി മടം കോതമംഗലം ശാഖയുടെ ഹാളിൽ നടന്ന യോഗ പരിശീലനം തങ്കളം വിവേകാനന്ദ...
കോട്ടപ്പടി : പഠനത്തിന് മൊബൈൽ ഇല്ലാതെ വിഷമിച്ചിരുന്ന കുഞ്ഞുങ്ങൾക്ക് അപ്രതീക്ഷിതമായി ഒരു ഗിഫ്റ്റ്. ആളും ആരവവും ഫോട്ടോയും ഇല്ലാതെ ഒരു മൊബൈൽ കൈമാറ്റം. കോട്ടപ്പടി സെന്റ്: സെബാസ്റ്റ്യൻസ് കത്തോലിക്കാ പള്ളിയുടെ ഗ്രോ വിത്ത്...
കെ.എ സൈനുദ്ദീൻ കോതമംഗലം: വായനാ ദിനത്തിന്റെ സവിശേഷതകളും വായനയിലൂടെ വിജയം വരിക്കാനുള്ള മുന്നറിയിപ്പുകളും വായന ദിനത്തിൽ പങ്കു വെച്ച് ഗൗരി നന്ദയും ശ്രീ നന്ദയും വായനയുടെ ലോകത്തേക്ക് കൂട്ടുകാരെയും നാട്ടുകാരെയും ക്ഷണിക്കുന്നു. വായിച്ചാൽ...
കോതമംഗലം: കഴിഞ്ഞ കുറച്ച് നാളുകളായി പല്ലാരിമംഗലം പഞ്ചായത്തിലെ മണിക്കിണർ വാളാച്ചിറ ഭാഗത്ത് മോഷണവും മോഷണശ്രമവും പതിവാകുന്നത് മൂലം ജനങ്ങൾ പരിഭ്രാന്തിയിലാണ്. ഏതാനും മാസങ്ങൾക്ക് മുൻപ് കാഞ്ഞിരമുകളേൽ സജീർ പരീക്കുട്ടിയുടെ വീട്ടിൽ നിന്നും 20...
കോതമംഗലം ; നെല്ലിക്കുഴിയില്‍ സ്വകാര്യ വെക്തി പാറമടയില്‍ ലോഡ് കണക്കിന് മാലിന്യം തളളിയ സംഭവത്തില്‍ ജില്ലാകളക്ടറുടെ നിര്‍ദ്ദേശപ്രകാരം ആര്‍ ഡി ഒ മാലിന്യ കേന്ദ്രം സന്ദര്‍ശിച്ചു.കോതമംഗലം എം എല്‍ എ ആന്‍റണി ജോണ്‍...
കവളങ്ങാട്: നെല്ലിമറ്റം ടൗണിൽ കുടിവെള്ള വിതരണ മെയിൻ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നത് പതിവാകുന്നു. രണ്ടാഴ്ചയായിട്ടും തിരിഞ്ഞ് നോക്കാതെ അധികാരികൾ. കവളങ്ങാട് പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കുടിവെള്ള ക്ഷാമം നേരിടുകയും പൂർണ്ണമായി പൈപ്പ്...
കോതമംഗലം : മുവാറ്റുപുഴ സ്വദേശിയും, മാധ്യമ പ്രവർത്തകനും, വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ ഷമീർ പെരുമറ്റം തന്റെ ക്യാമറ കണ്ണിലൂടെ ഒപ്പിയെടുത്തത് ദേശാടനകിളികളുടെ മനോഹര ദൃശ്യങ്ങളാണ്. ദേശാടന പക്ഷികളുടെ താവളമായി മാറിയിരിക്കുകയാണ് മൂവാറ്റുപുഴ തൃക്കപാടശേഖരം....