Connect with us

Hi, what are you looking for?

Kothamangalam Vartha

SPORTS

കൊച്ചി : കോപ്പ അമേരിക്ക ഫുട്ബോൾ കിരീടം നേടിയ അർജന്റീനയുടെ വിജയാഹ്ലാദത്തിൽ മെസ്സി ആരാധകർക്ക് വേണ്ടി പ്രശസ്ത ശില്പിയും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് മെസ്സിയുടെ ചിത്രം തീർത്തു. മതിലകം മതിൽ മൂലയിലുള്ള കായിക...

AGRICULTURE

കോതമംഗലം: മുനിസിപ്പാലിറ്റിയുടെ വിവിധ ഭാഗങ്ങളിലും കോട്ടപ്പടി, നെല്ലിക്കുഴി പഞ്ചായത്തുകളിലുമായി കനത്ത കാറ്റിൽ വാഴക്കൃഷിക്ക് വ്യാപക നാശനഷ്ടം ഉണ്ടായി. മുനിസിപ്പാലിറ്റിയിൽ 20 കർഷകരുടെ കുലച്ചതും കുലയ്ക്കാത്തതുമായി രണ്ടായിരത്തിലധികം വാഴകൾ ഒടിഞ്ഞുവീണു. 10 ലക്ഷം രൂപയിലധികം...

EDITORS CHOICE

കോതമംഗലം: ഉദാത്ത സ്നേഹത്തിന് മാതൃക യാക്കാവുന്ന മൃഗമാണ് നായകൾ. കറ തീർന്ന സ്നേഹത്തിനു മനുഷ്യർക്ക് തന്നെ മാതൃകയാണിവർ.അതു കൊണ്ടാണല്ലോ വീട്‌ കാവലിനും മറ്റുമായി ഇവരെ വളർത്തുന്നത് തന്നെ .കോതമംഗലത്തെ പ്രശസ്ത കലാലയമായ മാർ...

CRIME

കോതമംഗലം: നഗരമധ്യത്തിൻ നിന്നും കഞ്ചാവുമായി 6 യുവാക്കൾ പിടിയിൽ. കോതമംഗലം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി ഇ ഷൈബുവിൻ്റെ നേതൃത്വത്തിൽ കോതമംഗലം TB കുന്ന് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 66 ഗ്രാം കഞ്ചാവുമായി...

NEWS

കോതമംഗലം: തൃശൂർ മലക്കപ്പാറയിലെ ഉൾക്കാട്ടിലുള്ള അറാക്കാപ്പ് ആദിവാസി കോളനിയിലെ 37 പേരുടെ കൊടുംകാട്ടിലൂടെയുള്ള പലായനകഥയ്ക്ക് പിന്നിൽ കരൾ നീറുന്ന അനുഭവങ്ങൾ. രണ്ട് വയസുമുതൽ 60 വയസുവരെയുള്ളവർ അടങ്ങുന്ന സംഘം കാൽനടയായും പ്രാകൃതമായ ചങ്ങാടങ്ങൾ...

CHUTTUVATTOM

കോതമംഗലം: കേരളത്തിലെ കോവിഡ് വാക്സിൻ വിതരണത്തിലെ അപാകതകൾ വ്യക്തമായി പരിഹരിച്ച് സുഖമായി വിതരണം നടത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊണ്ട് ഭാരതീയ ജനതാ ഒബിസി മോർച്ച കോതമംഗലം നിയോജക മണ്ഡലം സമിതിയുടെ ആഭിമുഖ്യത്തിൽ താലൂക്ക്...

NEWS

എറണാകുളം : കേരളത്തില്‍ ഇന്ന് 14,539 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,049 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.46 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി...

NEWS

കുട്ടമ്പുഴ : രാത്രിയും പകലും നീണ്ടു നിന്ന കനത്ത മഴയെ തുടർന്ന് മണികണ്ഠൻചാൽ പാലം വീണ്ടും വെള്ളത്തിനടിയിലായി. ജനവാസ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പ് ഉയർന്നു തുടങ്ങി. ഏക സഞ്ചാരമാർഗമായ മണികണ്ഠൻചാൽ പാലവും,...

AGRICULTURE

കുട്ടമ്പുഴ: വീട്ടുവളപ്പിൽ ഔഷധസസ്യത്തോട്ടമൊരുക്കുന്നത് ലഷ്യമിട്ട് നാഗാർജ്ജുനയുടെ നേതൃത്വത്തിൽ നടത്തിയ ഔഷധ സസ്യ വിതരണം പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ നിർവഹിച്ചു. വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.എ. സിബി അധ്യക്ഷനായി. പഞ്ചായത്തിലെ...

AGRICULTURE

പിണ്ടിമന: വെറ്റിലപ്പാറയിലെ രാജീവ് ഗാന്ധി ദശലക്ഷം കോളനിയിൽ കാട്ടാനക്കൂട്ടമെത്തി. പരിസരങ്ങളിൽ തമ്പടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കാറുള്ള കാട്ടാനക്കൂട്ടം ആദ്യമായാണ് കോളനി വളപ്പിലെത്തുന്നത്. പിണ്ടിമന പഞ്ചായത്തിലെ 12-ാം വാർഡിലാണ് 30-ഓളം വീടുകളുള്ള രാജീവ് ഗാന്ധി ദശലക്ഷം...

error: Content is protected !!