ഇടമലയാർ : കനത്ത മഴയും കാട്ടാന ശല്യവും ഉൾപ്പെടെ ഉള്ള ദുരിതങ്ങൾ മൂലം ഇടമലയാറിൽ എത്തി ചേർന്ന ആദിവാസി കുടുംബങ്ങൾക്ക് രണ്ടാം ഘട്ട സഹായവുമായി കോതമംഗലം ജനകീയ കൂട്ടായ്മയും ധർമഗിരി സിസ്റ്റേഴ്സും എത്തി....
കോതമംഗലം : കെഎസ്‌യു കോതമംഗലം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊറോണക്കാലത്ത് ഏറ്റവുമധികം വിഷമതകൾ അനുഭവിച്ച പ്രൈവറ്റ് ബസ് തൊഴിലാളികളുടെ മക്കൾക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിന് ആവശ്യമായ മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. കെഎസ്‌യു...
എറണാകുളം: സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,008 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.3 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്,...
കോതമംഗലം: കാലവർഷ കാലത്തും കാട്ടാനകളുടെ പരാക്രമം ആശങ്കയോടെ കർഷകർ. ഇന്നലെ പിണ്ടിമന പ്രദേശത്താണ് കാട്ടാനയുടെ വിളയാട്ടം നടന്നത്. ആനയുടെ കടന്നുകയറ്റം തടയാൻ വനം വകുപ്പും കൃഷിനാശത്തിനും കന്നുകാലികളെ കൊന്നൊടുക്കുന്നതിനും നഷ്ടപരിഹാരം നൽകാൻ കൃഷി,...
കോതമംഗലം : വ്യാജ നാപ്റ്റോൾ സ്ക്രാച്ച് കാർഡ് വഴി 8 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ട ആരക്കുഴ സ്വദേശിയുടെ പണം തിരികെ വാങ്ങി നൽകും എന്ന് വിശ്വസിപ്പിച്ച് 25 ലക്ഷം രൂപ തട്ടിയ കേസിലെ...
കോതമംഗലം : ആരോഗ്യവകുപ്പ്മന്ത്രി വീണ ജോർജിന്റെ പേഴ്സണൽ സ്റ്റാഫിൽ ചെറുവട്ടൂർ സ്വദേശി സി ജി ഗിരീഷ് ഉൾപ്പെട്ടു. കോതമംഗലം എംഎ കോളേജിൽ നിന്ന് ഡിഗ്രിയും കാലടി ശ്രീശങ്കര കോളേജിൽ നിന്ന് പിജിയും...
കോതമംഗലം: അരേകാപ്പ് കോളനിയില്‍ നിന്നും പാലായനം ചെയ്ത് ഇടമലയാറില്‍ അഭയംതേടിയ ആദിവാസികളെ ബെന്നി ബഹനാന്‍ എം.പി യുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചു. ഉരുള്‍ പൊട്ടലും, വന്യ മൃഗ ശല്യവും മൂലം ജീവിതം...
ദീപു ശാന്താറാം കോതമംഗലം: കൊവിഡും ജീവിതപരാധീനതകളും മൂലം മുന്നോട്ടുള്ള ജീവിതം വഴിമുട്ടിയ രോഗിയായ മിമിക്രി കലാകാരൻ അതീജീവനത്തിൻ്റെ ഈ കാലയളവിൽ തളരാതെ ബൈബിൾ പകർത്തിയെഴുതി പ്രത്യാശയോടെ കാത്തിരിക്കുന്നു. കൊവിഡ് കാലം മാറി നിറയെ...