Connect with us

Hi, what are you looking for?

Kothamangalam Vartha

Business

കോതമംഗലം: കീരംപാറ പഞ്ചായത്തിൽ പാലമറ്റത്ത് ജനസേവന കേന്ദ്രം പ്രവർത്തനം തുടങ്ങി. കേന്ദ്ര സർക്കാരിൻ്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ കീഴിലുള്ള ഡിജിറ്റൽ സേവാ കോമൺ സർവീസ് സെന്ററാണ് ഇവിടെ പ്രവർത്തനം തുടങ്ങിയിട്ടുള്ളത്. CSC ഡിജിറ്റൽ സേവയുടെ...

NEWS

കോതമംഗലം : കേരളത്തില്‍ ഇന്ന് 24,296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,706 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.04 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി...

NEWS

കോതമംഗലം: തൃക്കാരിയൂർ തടത്തിക്കവല-മുല്ലേക്കടവ് റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം ഒഴുകാൻ തുടങ്ങിയിട്ട് മാസം മൂന്ന് കഴിഞ്ഞു. വാർഡ് മെമ്പറും, സമീപവാസികളും നിരവധി തവണ വാട്ടർ അതോറിറ്റി അധികാരികളെ വിഷയം ധരിപ്പിച്ചതാണ് ....

NEWS

കോതമംഗലം: വിദ്യാർഥികൾ ആത്മധൈര്യവും സാമൂഹ്യ പ്രതിബദ്ധതയും ഉള്ളവരായി വളരണമെന്ന് കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. എം.സി.ദിലീപ്കുമാർ. പ്രശ്നങ്ങളെയും പ്രതിസന്ധികളെയും അഭിമുഖീകരിക്കാൻ ആർജവം ഉണ്ടായിരിക്കണം. ഒന്നും ഒന്നിൻ്റെയും അവസാനമല്ലെന്ന തിരിച്ചറിവുണ്ടാകണം....

CRIME

പെരുമ്പാവൂർ: കൊല്‍ക്കത്തയില്‍ കൊലപാതകം നടത്തി പെരുമ്പാവൂരിൽ ഒളിവില്‍ കഴിഞ്ഞിരുന്ന ദമ്പതികളെ പിടികൂടി. കൊല്‍ക്കത്ത സ്വദേശികളായ ഷഫീഖ് ഉല്‍ ഇസ്ലാം, ഷിയാത്തോ ബീവി എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് മുടിക്കലില്‍ നിന്ന് അറസ്റ്റുചെയ്തത്. കൊൽക്കത്ത സ്വദേശിനിയുടെ...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ ഐ റ്റി പാർക്ക്, ഫർണീച്ചർ ഹബ്ബ്, റബ്ബർ അധിഷ്ഠിത വ്യവസായ ഹബ്ബ് തുടങ്ങിയ വേണമെന്ന നിവേദനം മന്ത്രിക്ക് സമർപ്പിച്ചു. വിനോദ സഞ്ചാരകേന്ദ്രമെന്ന നിലയിൽ ഭൂതത്താൻകെട്ടിൽ പോലീസ് സ്റ്റേഷനും...

NEWS

കോതമംഗലം : ഭൂതത്താൻകെട്ട് ബാരേജിലെ ഷട്ടറുകൾ താഴ്ത്തി കോതമംഗലം മണ്ഡലത്തിലെ വിവിധ മേഖലകളിലെ കുടിവെള്ള വിതരണം സുഗമമാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി ജോൺ MLA ജില്ലാ കലക്ടർക്ക് കത്ത് നൽകി. ബാരേജിലെ ഷട്ടറുകൾ നിലവിൽ...

NEWS

കോതമംഗലം: മാമലക്കണ്ടത്തെ പട്ടയ പ്രശ്നം പരിഹരിക്കാൻ ശ്രമം നടത്തുമെന്നും വന്യ മൃഗശല്യം ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പി രാജീവ് . സംസ്ഥാനത്ത് പട്ടിണിയില്ലാത്ത ഓണം സർക്കാരിൻ്റെ മുഖ്യ ലക്ഷ്യമായിരുന്നു ജനക്ഷേമകരമായ പ്രവർത്തനങ്ങൾ...

NEWS

കോതമംഗലം: മുവാറ്റുപുഴയുടെ മുൻ എം എൽ എ എൽദോ എബ്രഹാം പോത്താനിക്കാട് ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം യാതൃശ്ചികമായിട്ടാണ് പോത്താനിക്കാട് പാറേക്കാട്ട് വീട്ടിൽ തോമസിനെയും കുടുംബങ്ങളേയും കണ്ടു മുട്ടിയത്. വിശേഷങ്ങൾ പങ്കു വെക്കുന്നതിനിടയിൽ...

NEWS

കോതമംഗലം: ശ്രീനാരായണ ഗുരുദേവൻ്റെ 167-ാമത് ജയന്തി ആഘോഷത്തിന് യൂണിയൻ പ്രസിഡൻ്റ് അജി നാരായണൻ ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു. ദേവഗിരി ശ്രീ നാരായണ ഗുരുദേവ മഹാക്ഷേത്രത്തിൽ നടന്ന ചടങ്ങിന് യൂണിയൻ സെക്രട്ടറി പി.എ.സോമൻ,...

error: Content is protected !!