Connect with us

Hi, what are you looking for?

Kothamangalam Vartha

CHUTTUVATTOM

കോതമംഗലം : മലയാറ്റൂർ കുരിശുമുടിയിൽ വിശുദ്ധ വാരാചരണ ചടങ്ങുകളോടനുബന്ധിച്ച് 6, 7, 8,9 തീയതികളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. തൃശൂർ, ചാലക്കുടി, അങ്കമാലി ഭാഗത്ത് നിന്ന് വരുന്നവർ അങ്കമാലി ടി.ബി ജംഗ്‌ഷൻ വഴി...

NEWS

കോതമംഗലം : ഗ്രാമീണ ഭവനങ്ങളിൽ പൈപ്പിലൂടെ ശുദ്ധജലമെത്തിക്കുന്ന “ജല ജീവൻ” പദ്ധതിയുടെ ഭാഗമായി കോതമംഗലം മണ്ഡലത്തിൽ കീരംപാറ പഞ്ചായത്തിൽ കാളകടവ് കുടിവെള്ള പദ്ധതിയുടെ ഒന്നാം ഘട്ടമായി 15.2 കോടി രൂപയുടെ ടെണ്ടർ നടപടികൾ...

NEWS

ഷാനു പൗലോസ് കോതമംഗലം: പരിശുദ്ധ എൽദോ മോർ ബസേലിയോസ് ബാവയുടെ കബറിടമുള്ള മാർ തോമ ചെറിയ പള്ളി യാക്കോബായ സഭയിൽ നിന്ന് പിടിച്ചെടുക്കാൻ വീണ്ടും നിയമ നടപടിക്കൊരുങ്ങി ഇന്ത്യൻ ഓർത്തഡോക്സ് സഭ. കോട്ടയം...

NEWS

ഇടുക്കി : സഞ്ചാരികളുടെ മനം മയക്കും പ്രകൃതി ഭംഗി. കൂട്ടിന് തണുപ്പും കോടമഞ്ഞും.. പിന്നെ വരയാടുകളും. മൂന്നാർ, ഇരവികുളം ദേശിയോദ്യനം സന്ദർശിക്കുന്നവർക്ക് കാഴ്ച്ചയുടെ നവ്യമായ അനുഭവമാണ് ഇവിടം സമ്മാനിക്കുന്നത്. ഇടയ്ക്കിടെ വീശിയടിക്കുന്ന കോടയും,...

NEWS

കോതമംഗലം : എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയിൽഭാഗ്യ ശാലിയായി കോതമംഗലംകാരി അഖില. കൊച്ചി മറൈൻ ഡ്രൈവിൽ നടക്കുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയിൽ ഭാഗ്യശാലിയായി കോതമംഗലം പൂയംകുട്ടി...

ACCIDENT

കോതമംഗലം : പല്ലാരിമംഗലം കൂവള്ളൂരിലുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥി മരണപ്പെട്ടു. കൂറ്റംവേലി സ്വദേശി കൊല്ലിക്കുന്നേൽ വീട്ടിൽ ഷാജിയുടെ മകൻ മുഹമ്മദ്‌ അഷ്കർ ( 17) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിക്ക് കെ.എസ്.ആർ.ടി.സി...

NEWS

കോതമംഗലം : ഭൂതത്താന്‍കെട്ടില്‍, ദേശീയ ടൂറിസം സെമിനാറും ബൊട്ടാണികോ-പെറ്റ്സ് വേള്‍ഡിന്‍റെ ഉദ്ഘാടനവും ഭൂതത്താന്‍കെട്ട്, കാര്‍മല്‍ ടൂറിസം വില്ലേജില്‍ പൊതുജനങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ള ബൊട്ടാണികോ-പെറ്റ്സ് വേള്‍ഡിന്‍റെ ഉദ്ഘാടനം ബഹു.ജലവിഭവ വകുപ്പുമന്ത്രി ശ്രീ.റോഷി അഗസ്റ്റന്‍ നിര്‍വ്വഹിച്ചു. ഉദ്ഘാടനപ്രസംഗത്തില്‍ ഭൂതത്താന്‍കെട്ടും...

CRIME

കോതമംഗലം : ഭാര്യയെ ദേഹോപദ്രവം ഏൽപ്പിച്ചയാൾ അറസ്റ്റിൽ. കടവൂർ മണിപ്പാറ വടക്കും പറമ്പിൽ വീട്ടിൽ രാജൻ (42) നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയായിരുന്നു സംഭവം കുടുംബ വഴക്കിനെ തുടർന്ന് പ്രകോപിതനായ...

CHUTTUVATTOM

കവളങ്ങാട് : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ തലക്കോട് വെള്ളാമക്കുത്തിൽ ഇന്നലെ വൈകിട്ട് വേനൽ മഴയ്ക്കൊപ്പമുണ്ടായ കാറ്റിൽ കൂറ്റൻ തെങ്ങ് ദേശീയപാതയിലേക്ക് കടപുഴുകി വീഴുകയായിരുന്നു. ഇന്നലെ ഞായറാഴ്ച്ച റോഡിൽ വലിയ തിരക്കുള്ള...

NEWS

കോതമംഗലം : കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് – കൃഷ്ണപുരം കോളനി ഫോറസ്റ്റ് റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ...

error: Content is protected !!