കുട്ടമ്പുഴ : പൂയംകുട്ടി വനത്തിൽ പെൺകടുവയെയും ആനയെയും ചത്തനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വനംവകുപ്പിന്റെ പ്രാഥമിക നിഗമനങ്ങൾ ശരിവച്ചു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. രണ്ടാമതൊരു കടുവയുടെ ആക്രമണത്തിലാണു വയസ്സായ പെൺകടുവ ചത്തതെന്നാണു റിപ്പോർട്ടിലെ കണ്ടെത്തൽ. അസുഖം...
കൊച്ചി : മലയാളത്തിന്റെ യുവ ചലച്ചിത്ര താരം ജയസൂര്യയുടെ പിറന്നാൾ ദിനമാണ്. ഈ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന് ജന്മദിന സമ്മാനം ഒരുക്കിയിരിക്കുകയാണ് ഡാവിഞ്ചി കുടുംബം. നൃത്ത വും വരയുമായിട്ടാണ് പിറന്നാൾ സമ്മാനം. മൂന്നടി...
മൂവാറ്റുപുഴ: ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. പുറപ്പുഴ മൂക്കിലകാട്ടിൽ അമർനാഥ് ആർ പിള്ള (ഹരികുട്ടൻ -20)ആണ് ചികിത്സയിലിരിക്കെ ഇന്ന്...
കോതമംഗലം : രണ്ട് കിലോ കഞ്ചാവുമായി കാറിലെത്തിയ തിരുവല്ല സ്വദേശിയെ കോതമംഗലത്ത് എക്സൈസ് പിടികൂടി. തിരുവല്ല സ്വദേശിയായ മജേഷിനെയാണ് കോതമംഗലം എക്സൈസ് ഇൻസ്പെക്ടർ ജോസ് പ്രതാപിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്. തങ്കളം – മലയിൻകീഴ്...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 19,622 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,216 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.74 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി...
മൂവാറ്റുപുഴ : മുവാറ്റുപുഴയിൽ ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ചു കാർ യാത്രക്കാരായ മൂന്ന് യുവാക്കൾ മരിച്ചു. ഒരാളുടെ നില അതീവഗുരുതരം. തൊടുപുഴ പുറപ്പുഴ സ്വദേശികളായ മൂക്കിലകാട്ടിൽ രാജേന്ദ്രന്റെ മകൻ ആദിത്യൻ (23),കുന്നേൽ ബാബുവിന്റെ...
മുവാറ്റുപുഴ: ആരുടെയും മനം മയക്കുന്ന സുന്ദരിയായി മാറിയിരിക്കുകയാണ് അരീക്കൽ വെള്ളച്ചാട്ടം. മഴയിൽ കുളിച്ച് നിൽക്കുന്ന അരീക്കൽ വെള്ളച്ചാട്ടം കാണുവാൻ ഒരു പ്രത്യേക ഭംഗി തന്നെയാണ്.സഞ്ചാരികൾക്ക് കാഴ്ച്ചയുടെ നവ്യനുഭൂതിയാണ് മുവാറ്റുപുഴക്ക് സമീപമുള്ള ഈ ജലപാതം...
കോതമംഗലം : കോവിഡാനാന്തര ചികിൽസക്ക് പണം ഈടാക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് കെ. പി. സി സി മൈനോറിറ്റി സെൽ കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിരത്തിൽ സർക്കാർ ആശുപതി ഇട്ട്...
കുട്ടമ്പുഴ: രഹസ്യവിവരത്തെത്തുടർന്ന് കുട്ടമ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി രമേഷിന്റെ നേതൃത്വത്തിലുള്ള പാർട്ടിയും എറണാകുളം എക്സൈസ് ഇൻറലിജൻസ് & ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും സംയുക്തമായി കുട്ടമ്പുഴ റേഞ്ചിലെ പൂയംകുട്ടി മണികണ്ഠൻചാൽ കരയിൽ നടത്തിയ മിന്നൽ...