Connect with us

Hi, what are you looking for?

Kothamangalam Vartha

NEWS

കോതമംഗലം : കോതമംഗലം നഗരമധ്യത്തിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് മുർഖൻ പാമ്പിനെ പിടികൂടി. ഇന്ന് വൈകിട്ടായിരുന്നു സംഭവം. കോതമംഗലം ചെറിയ പള്ളിത്താഴത്ത് വ്യാപാര സ്ഥാപനത്തിൽ കയറിയ മൂർഖൻ പാമ്പിനെ പാമ്പുപിടുത്ത വിദഗ്ധൻ ആവോലിച്ചാൽ...

CRIME

പെരുമ്പാവൂർ : പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം പൂട്ടിക്കിടന്ന ഗോഡൗണിൽ നിന്നും ലക്ഷങ്ങൾ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് അതിഥി തൊഴിലാളികളെ അറസ്റ്റ് ചെയ്തു. അസം...

NEWS

പാലാ : കോതമംഗലം രൂപതയിലെ കുറുപ്പുംപടി ഫൊറോനായിലെ വൈദികർ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദർശിച്ച് പിന്തുണയും പ്രാർത്ഥനയും അറിയിച്ചു. കുറുപ്പംപടി, കുത്തുങ്കൽ, മുട്ടത്തു പാറ, നെടുങ്ങപ്ര കോട്ടപ്പടി എന്നീ പള്ളികളിലെ...

NEWS

എറണാകുളം : കേരളത്തില്‍ ഇന്ന് 17,983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ സാമ്പിളുകളാണ് 1,10,523 പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ...

EDITORS CHOICE

മുവാറ്റുപുഴ : ബൈനറി ബിറ്റുകൾകൊണ്ട് എലോൺ മെസ്ക്ൻറെ ചിത്രം വരച്ചു ഏഷ്യൻ ബുക്ക്‌ ഓഫ് റെക്കോർഡ്സിൻറെ അംഗീകാരം നേടിയ ആദർശ്നെ ബിജെപി ജില്ലാ പ്രസിഡന്റ് എസ് ജയകൃഷ്ണൻ പൊന്നാടയണിയിച്ച് ആദരിച്ചു. ആധുനീക വൈദ്യശാത്ര...

AGRICULTURE

കോതമംഗലം: താലൂക്കിൽ തന്നെ ആദ്യമായി തുടങ്ങിയ വെജിറ്റബിൾ കിയോസ്ക് കോതമംഗലം നഗരസഭ കുടുംബശ്രീ സി.ഡി.എസ്സിന് കീഴിൽ ആരംഭിച്ചു. ഇതുവഴി പാവപ്പെട്ട ഒരു അയൽകൂട്ട കുടുംബത്തിന് ജീവിതമാർഗം കണ്ടെത്തി കൊടുക്കാൻ സാധിച്ചു. കർഷകരുടെ പച്ചക്കറി,...

NEWS

കോതമംഗലം: വാനരപ്പടയുൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം മൂലം കുട്ടമ്പുഴ പഞ്ചായത്തിലെ നാളികേര കർഷകർ പ്രതിസന്ധിയിൽ. കുട്ടമ്പുഴ പഞ്ചായത്തിലെ ജനവാസ മേഖലകളിലെ കൃഷിയിടങ്ങളിൽ കുരങ്ങു ശല്യം രൂക്ഷമായി. തെങ്ങും, കൊക്കൊയും മറ്റ് കാർഷിക വിളകളും വൻതോതിലാണ്...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ കോതമംഗലം മുൻസിപ്പാലിറ്റിയേയും – കീരംപാറ പഞ്ചായത്തിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന വലിയപാറ – തോണികണ്ടം റോഡിന് 15 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ MLA അറിയിച്ചു. MLA ആസ്തി...

NEWS

കോതമംഗലം : മാലിപ്പാറ നിവാസികൾക്ക് എല്ലാം കൊണ്ടും കണ്ടക ശനിയാണ്. ദുരിതത്തിന് അറുതിയില്ലായെന്ന് വേണം പറയാൻ. മലയോര പാതയുടെ ഭാഗമായ ഈ റോഡ് ചേലാട് മുതൽ മാലിപ്പാറ വരെയുള്ള ഭാഗങ്ങളിൽ മിക്കയിടങ്ങളിലും പൊട്ടി...

Entertainment

കൊച്ചി : തിലകന്റെ ഈ ഓർമദിനത്തിൽ പ്രശസ്ത ചലച്ചിത്ര സംവിധായകൻ വിനയന്റെ ഫേസ് ബുക്ക്‌ കുറിപ്പും വൈറൽ ആകുകയാണ്. അഭിനയ കലയുടെ പെരുന്തച്ചൻ വിട പറഞ്ഞിട്ട് 9 വർഷം പിന്നിടുകയാണ്. നാടകത്തിലൂടെ സിനിമാരംഗത്ത്...

error: Content is protected !!