Connect with us

Hi, what are you looking for?

Kothamangalam Vartha

NEWS

കോതമംഗലം: കാൽ പന്ത് കളിയിൽ കഴിവുള്ള കായിക പ്രതിഭകളെ വാർത്തെടുക്കുവാൻ മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ തുടക്കം കുറിച്ചു. കേരളത്തിന്റെ കായിക തലസ്ഥാനം ആയ കോതമംഗലത്തിന് പുത്തൻ പ്രതീക്ഷയുമായിട്ടാണ് മാർ അത്തനേഷ്യസ് ഫുട്ബോൾ...

CHUTTUVATTOM

കൊച്ചി: കേന്ദ്രം ഇന്ധന വില കുറച്ചതിന് അനുപാതികമായി സംസ്ഥാനവും ഇന്ധനനികുതി (Fuel Tax) കുറയ്ക്കണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. കേന്ദ്രം നാമമാത്രമായെങ്കിലും നികുതി കുറച്ചിട്ടും കേരളം നികുതി കുറയ്ക്കാൻ...

CHUTTUVATTOM

പല്ലാരിമംഗലം: രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ ചെമ്പഴ ഭാഗത്ത് താമസിക്കുന്ന പടിഞ്ഞാറേ വീട്ടിൽ ഉമ്മർ മൗലവിയുടെയും, വലിയ പറമ്പിൽ മുഹമ്മദിൻ്റെയും വീടിൻ്റെ സംരക്ഷ ക്ഷണഭിത്തി...

CRIME

മുവാറ്റുപുഴ :ആസ്സാം സ്വദേശിയായ യുവതിയെ പീഡിപ്പിച്ച കേസിൽ അതിഥി തൊഴിലാളി പിടിയിൽ . ആസ്സാം നഗാവ് പബ്ബുദലിയിൽ അനിസുൽ ഹഖ് (22)ആണ് മുവാറ്റുപുഴ പോലീസിന്‍റെ പിടിയിലായത്. ആസ്സാമിൽ നിന്നും ജോലിക്കായി കൊണ്ടുവന്ന യുവതിയെ...

CRIME

മുവാറ്റുപുഴ : മൂവാറ്റുപുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച പ്രതി പിടിയിൽ. മലപ്പുറം ജില്ല ചുങ്കത്തറ മാപ്പിളത്ത് ക്രിസ്റ്റി മാത്യൂസ് ആണ് (24 )മുവാറ്റുപുഴ പോലീസിന്‍റെ പിടിയിലായത്. അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ സി.ജെ...

NEWS

കോതമംഗലം: പുലിയുടെ ആക്രമണത്തിൽ പരുക്കേറ്റ കോട്ടപ്പടി പ്ലാമുടി ചേറ്റൂർ റോസി മാത്യുവിൻ്റെ മുഴുവൻ ചികിൽസ ചിലവും സർക്കാർ ഏറ്റെടുക്കണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. 1980 ൽ കേരള സർക്കാർ...

NEWS

ഷാമോൻ കോട്ടപ്പടി കോട്ടപ്പടി : പ്ലാമുടിയിൽ രണ്ടാമത്തെ പുലി കൂട് സ്ഥാപിച്ചു. വീട്ടിൽ കിടന്നുറങ്ങാനോ, വീടിന്റെ പരിസരത്തോ , കൃഷിയിടത്തിലോ പോലും ധൈര്യമായി ഇറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് പ്ലാമുടി നിവാസികൾ. രണ്ടാഴ്ചക്കുള്ളിൽ അഞ്ച്...

NEWS

കോതമംഗലം : പുലി പേടിയിൽ വിറങ്ങലിച്ചു കിടന്നുറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് പ്ലാമുടി നിവാസികൾ. ഒപ്പം കാട്ടനയുടെ വിളയാട്ടവും. സഹികെട്ട് കോട്ടപ്പടിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. കഴിഞ്ഞ ദിവസം പുലി...

CRIME

പെരുമ്പാവൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവിന് അറുപതു വർഷം തടവും , എഴുപതിനായിരം രൂപ പിഴയും വിധിച്ചു. കടത്തുരുത്തി ആയാംകുടി ശ്രീചിത്തിര കോളനിയിൽ ദിലിപ് (24) നെയാണ് പെരുമ്പാവൂർ...

NEWS

കോതമംഗലം : സി പി ഐ എം കോതമംഗലം ഏരിയ സെക്രട്ടറിയായി കെ എ ജോയിയേയും 21 അംഗ ഏരിയ കമ്മറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു. സിപിഎം കോതമംഗലം ഏരിയ സെക്രട്ടറിയായി കോട്ടപ്പടി മുൻ...

error: Content is protected !!