കോതമംഗലം: മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിൽ വിരമിച്ച അദ്ധ്യാപകരെ SPC ആദരിച്ചു. അനേകം തലമുറകൾക്ക് അറിവും തിരിച്ചറിവും പകർന്ന് വെളിച്ചമായി ശോഭിച്ച അദ്ധ്യാപക അനദ്ധ്യാപക ശ്രേഷ്ഠരെയാണ് ആദരിച്ചത്. സ്കൂളിന്റെ ഉന്നതിക്കായി ക്രിയാത്മകമായ...
കോതമംഗലം : ദന്ത ചികിത്സാ പദ്ധതിയുടെ ഭാഗമായി തൃക്കാരിയൂർ പ്രഗതി ബാലഭവനിലെ അന്തേവാസികളായ കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകി നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസിലെ പബ്ലിക് ഹെൽത്ത് ദന്തിസ്ട്രി ഡിപ്പാർട്മെന്റ്...
കോതമംഗലം : എഫ് ഐ റ്റി(ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ)യുടെ പുതിയ ചെയർമാനായി ആർ അനിൽ കുമാർ ചുമതലയേറ്റു.എഫ് ഐ റ്റി യിലെത്തിയ അദ്ദേഹത്തെ മാനേജിങ്ങ് ഡയറക്ടർ ഇന്ദു വിജയൻ ഐ എഫ് എസ്,ജീവനക്കാർ...
കോതമംഗലം : സ്വകാര്യ ബസുകൾ പുറപ്പെടുന്ന സമയത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ മുന്നിൽ പോയ ബസിനു പിന്നിൽ പിന്നാലെ വന്ന ബസിടിച്ചു. വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെ നേര്യമംഗലം ടൗണിലാണ് സംഭവം. നേര്യമംഗലത്തു നിന്നും യാത്ര...
പെരുമ്പാവൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ച കേസിൽ അതിഥി തൊഴിലാളി അറസ്റ്റിൽ. ഒറീസ്സ സ്വദേശിയായ പ്രദീപ് മാലിക് (രാജു 34) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. വാടകയ്ക്ക് താമസിക്കുന്ന പെൺകുട്ടിയുടെ വീട്ടിൽ...
കോതമംഗലം: ഗോത്ര വർഗ്ഗ വനിത ഭക്ഷ്യ ഭദ്രതാ കൂട്ടായ്മയുടെ ആദ്യ ചുവടുവയ്പായ “ഭാസുര” പദ്ധതിയുടെ എറണാകുളം ജില്ലാ തല ഉദ്ഘാടനം കുട്ടമ്പുഴ പഞ്ചായത്ത് ടൗൺ ഹാളിൽ ആൻ്റണി ജോൺ എം എൽ എ...
നെല്ലിക്കുഴി : ഇന്ദിരാഗാന്ധി ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ.എസ്.എസ് യൂണിറ്റും, ആന്റി നാർക്കോട്ടിക് സെല്ലും, കോതമംഗലം എക്സൈസ് സർക്കിളും സംയുക്തമായി “വിമുക്തി” പദ്ധതിയുടെ ഭാഗമായി കോളേജ് അങ്കണത്തിൽ ലഹരി വിരുദ്ധ അവബോധന...
ഷാനു പൗലോസ് കോതമംഗലം: ഓടക്കാലി സെന്റ്.മേരീസ് യാക്കോബായ സുറിയാനി പള്ളി മലങ്കര ഓർത്തഡോക്സ് സഭക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഓർത്തഡോക്സ് സഭ നൽകിയ കേസിന്റെ വാദം ഇന്നും പൂർത്തിയായില്ല. കേസ് വാദത്തിനെടുത്തപ്പോൾ തന്നെ...
കോതമംഗലം : പോത്താനിക്കാട് ഫാര്‍മേഴ്‌സ് ബാങ്കിനെ തട്ടിപ്പിന്റെ കേന്ദ്രമാക്കുന്ന യു ഡി എഫ് ഭരണസമിതിയെ പുറത്താക്കാന്‍ സഹകാരികള്‍ മുന്നോട്ടു വരണമെന്ന് ആന്റണി ജോണ്‍ എം എല്‍ എ പറഞ്ഞു.പോത്താനിക്കാട് ഫാര്‍മേഴ്സ് ബാങ്ക് ഭരണസമിതി...