കോതമംഗലം:- മാതിരപ്പിളളി ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ 1കോടി 50 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നു.1912ൽ സ്ഥാപിതമായ സ്കൂളിൽ 1984 ൽ ആണ് വി എച്ച് എസ് സി ആരംഭിച്ചത്.കേരളത്തിൽ...
കോതമംഗലം : കസ്തൂരി രംഗൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് മലയോര ജനതയ്ക്ക് ഉണ്ടായിരിക്കുന്ന ആശങ്ക പരിഹരിക്കണമെന്ന് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. കഴിഞ്ഞ പത്ത് വർഷത്തോളമായി ഗാഡ്ഗിൽ- കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ മലയോര...
കോട്ടപ്പടി : കോഴി ഫാമിൽ നിന്നും വൈദ്യുതാഘാതമേറ്റ് താമരുകുടിയിൽ റ്റി.റ്റി കുഞ്ഞ് (60) മരണപ്പെട്ടു. ബുധനാഴ്ച്ച വൈകുന്നേരം ഏകദെശം അഞ്ച് മണിയോടെയാണ് സംഭവം. കോഴി കുഞ്ഞുങ്ങൾക്ക് തീറ്റ കൊടുക്കാൻ കോഴി ഫാമിൽ കയറിയ...
കോതമംഗലം : ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ നേതൃത്വത്തിൽ കോതമംഗലം പട്ടണത്തിൽ കരോൾ റാലി സംഘടിപ്പിച്ചു. തങ്കളത്ത് നിന്നും ആരംഭിച്ച റാലി കോഴിപ്പിള്ളിയിൽ എത്തി തിരികെ ചെറിയ പള്ളിയിൽ...
കുട്ടമ്പുഴ: കരൾ മാറ്റ ശസ്ത്രക്രിയയ്ക്കായി ബുദ്ധിമുട്ടുന്ന നൂറേക്കർ കാക്കനാട്ട് വിമല ആന്റണിയ്ക്കായ് യുവ ആർട്സ് ആന്റ് സ്പോർട്ട്സ് ക്ലബ്, യുവ പബ്ലിക് ലൈബ്രറി എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ നോൺ സ്റ്റോപ്പ് ഗാനമേളയിൽ നിന്നു...
നെടുമ്പാശ്ശേരി: നെടുമ്പാശേരി വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ ആളെ പിടികൂടി. തിരുവനന്തപുരം വിളപ്പിൽശാല കോനത്ത് വീട്ടിൽ ജ്യോതിഷ് (35) നെയാണ് നെടുമ്പാശ്ശേരി പോലീസ് പിടികൂടിയത്. ആലപ്പുഴ പടനിലം സ്വദേശിയായ യുവാവാണ്...
കോതമംഗലം: നെല്ലിമറ്റം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിൽ മാത്‍സ്-സയൻസ് ക്ലബ് പ്രവർത്തനം ആരംഭിച്ചു. കോളേജ് സെക്രട്ടറി ബിനു കൈപ്പിള്ളിൽ ഉത്‌ഘാടനം നിർവഹിച്ചു. ഉത്ഘടനത്തോട് അനുബന്ധിച് ശ്രീനിവാസ രാമാനുജൻ ഒരു ഉൾക്കാഴ്ച എന്ന വിഷയത്തിൽ സെമിനാറും...
കോതമംഗലം: പല്ലാരിമംഗലം,കവളങ്ങാട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വള്ളക്കടവ് – പരീക്കണ്ണി പാലത്തിൻ്റെ അപ്രോച്ച് റോഡ് ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 18 ലക്ഷം രൂപ ചെലവഴിച്ചാണ്...
എറണാകുളം : തൃക്കാക്കര എംഎൽഎ പി.ടി. തോമസ് (71) അന്തരിച്ചു. രോഗബാധിതനായി ചികിൽസയിലായിരുന്നു. നാലു തവണ എംഎൽഎയും ഒരു തവണ എംപിയുമായിരുന്നു. കെപിസിസി വർക്കിങ് പ്രസിഡന്റായിരുന്നു. ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പുതിയപറമ്പിൽ...