കോതമംഗലം : ഇഞ്ചിപ്പാറ വിഷയത്തിൽ വനം വകുപ്പ് മന്ത്രിയുടെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് ആന്റണി ജോൺ എം എൽ എ കത്ത് നല്കി. കോതമംഗലം ഫോറസ്റ്റ് ഡിവിഷന് കീഴിൽ വരുന്ന തലക്കോട് ഇഞ്ചിപ്പാറയിലും,മൂന്നാർ...
കോതമംഗലം; കോട്ടപ്പടിയിൽ കാട്ടാന വനം വകുപ്പ് വാച്ചർമാർ സഞ്ചരിച്ച ബൈക്ക് ആന തല്ലി തകർത്തു. വാവേലിയിൽ ഇന്നലെ തിങ്കളാഴ്ച്ച രാത്രി 10 ഓടെയാണ് സംഭവം നടന്നത്. ഭക്ഷണം കഴിച്ച് ബൈക്കിൽ മടങ്ങുകയായിരുന്ന സന്തോഷ്,...
കോതമംഗലം : മഹാത്മാ ഗാന്ധി സർവകലാശാലയുടെ ആഭിമുഖ്യത്തിൽ 5 മുതൽ 16 വരെ കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ നടക്കുന്ന ദക്ഷിണ മേഖല, ദേശീയ അന്തർ സർവകലാശാല പുരുഷ ഫുട്ബോൾ ചാംപ്യൻഷിപ്പിന്റെ സംഘാടക...
പെരുമ്പാവൂർ: ഭാര്യയെയും , മകളെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. പെരുമ്പാവൂർ ചിന്താമണി റോഡിൽ വാടകയ്ക്ക് താമസിക്കുന്ന നാരായ പ്പറമ്പിൽ വീട്ടിൽ മണികണ്ഠൻ (46) എന്നയാളെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....
കോതമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഊന്നുകൽ യൂണിറ്റ് പുതിയ ബിൽഡിംഗ് ഉദ്ഘാടനം ജില്ലാ ജനറൽ സെക്രട്ടറി എ.ജെ റിയാസ് ഉദ്ഘാടനം നിർവഹിച്ചു. ഊന്നുകൾ യൂണിറ്റ് പ്രസിഡന്റ് ബോസ് വർഗീസ് അധ്യക്ഷത...
പെരുമ്പാവൂർ : നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടു കടത്തി. അങ്കമാലി മൂക്കന്നൂർ മംഗലത്ത് വീട്ടിൽ ഡിപിൻ യാക്കോബ് (28) നെയാണ് കാപ്പ ചുമത്തി ഒരു വർഷത്തേക്ക് റൂറൽ ജില്ലയിൽ...
പെരുമ്പാവൂർ : പെൺകുട്ടികളോട് അശ്ലീലം പറഞ്ഞയാൾ അറസ്റ്റിൽ . ചാലക്കുടി തിരുമകളം കൊച്ചു കടവ് മൂലം പറമ്പിൽ വീട്ടിൽ സഹീർ (41) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പകൽ...
കോതമംഗലം : പുതുവർഷപ്പുലരിയിൽ പെരിയാറ്റിൽ കാണാതായ തട്ടേക്കാട് പക്ഷി സങ്കേതത്തിലെ വാച്ചറുടെ മൃതദേഹം ഇന്ന് കണ്ടെത്തി. തട്ടേക്കാടിന് സമീപം ഞായപ്പിള്ളിയിൽ താമസിക്കുന്ന വടക്കേക്കര എൽദോസിനെ ഒന്നാം തീയതി രാവിലെ മുതൽ കാണാതായിരുന്നു. ഓവുങ്കൽ...
കോതമംഗലം. അന്തരിച്ച പി.ടി. തോമസ് എം.എല്‍.എയുടെ ചിതാഭസ്മ സ്മൃതിയാത്രക്ക് കോണ്‍ഗ്രസ് കോതമംഗലം – കവളങ്ങാട് ബ്‌ളോക്ക് കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ ഗാന്ധി സ്‌കയറില്‍ ആദരമര്‍പ്പിച്ചു. കെ.പി. ബാബു, പി.പി. ഉതുപ്പാന്‍, മാത്യു കുഴല്‍നാടന്‍ എം.എല്‍.എ,...
കോതമംഗലം : ഓടക്കാലി പാച്ചുപിള്ള പടിയിലാണ് സംഭവം. കോതമംഗലം ഭാഗത്ത് നിന്നും പെരുമ്പാവൂർ ഭാഗത്തേക്ക് പോയ ഹുണ്ടായ് സാൻടോ കാറിനു തീ പിടിച്ച് കത്തുകയായിരുന്നു. പെരുമ്പാവൂർ, കോതമംഗലം എന്നി നിലയങ്ങളിൽ നിന്നും അഗ്നി...