CHUTTUVATTOM
കോട്ടപ്പടി:- വർദ്ധിച്ചു വരുന്ന കാട്ടാന ശല്യത്തിലും അധികാരികളുടെ അനാസ്ഥയ്ക്കുമെതിരെ പ്രതിഷേധ പരിപാടികൾ ആവിഷ്ക്കരിക്കുന്നതിനും ശാശ്വത പരിഹാരം കണ്ടെത്തി നാടിൻ്റെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനും നിസ്വാർത്ഥമായി പ്രവർത്തിക്കുക എന്നതാണ് മുഖ്യ ലക്ഷ്യം. ചൊവ്വാഴ്ച്ച 04/01/2022 വൈകിട്ട് 4...