Connect with us

Hi, what are you looking for?

Kothamangalam Vartha

CHUTTUVATTOM

പെരുമ്പാവൂർ : മണ്ഡലത്തിൽ പുതുതായി അനുവദിച്ച 20 മിനി മാസ്റ്റ് ലൈറ്റുകളുടെ നിർമ്മാണം ആരംഭിച്ചതായി ഫിറോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. ജ്യോതി പ്രഭാ പദ്ധതിയിലുൾപ്പെടുത്തി 34.60 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്....

NEWS

ജെറിൽ ജോസ് കോട്ടപ്പടി കോതമംഗലം : ആധുനിക നിലവാരത്തിൽ ടാറിങ് പൂർത്തിയാക്കിയ റോഡുകൾ, പൊതു മരാമത്ത് വകുപ്പ് മറ്റ് ഡിപ്പാർട്ട്മെന്റ്കളുമായി ഏകോപനമില്ലാതെ പൂർത്തിയാക്കിയതാണെന്ന ആക്ഷേപമുയർന്നു. നിലവിൽ പണിപൂർത്തിയാക്കിയ കോട്ടപ്പടി -കോതമംഗലം, കോട്ടപ്പടി –...

CRIME

കോതമംഗലം : ഗാ​ര്‍​ഹി​ക പീ​ഡ​ന​ത്തെ തു​ട​ര്‍​ന്ന് ആ​ലു​വ​യി​ല്‍ മോ​ഫി​യ പ​ര്‍​വീ​ണ്‍ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. മോ​ഫി​യ​യു​ടെ ഭ​ര്‍​ത്താ​വ് സു​ഹൈ​ലാ​ണ് കേ​സി​ലെ ഒ​ന്നാം പ്ര​തി. ര​ണ്ടും മൂ​ന്നും പ്ര​തി​ക​ള്‍ സു​ഹൈ​ലി​ന്റെ മാ​താ​പി​താ​ക്ക​ളാ​ണ്....

CHUTTUVATTOM

പെരുമ്പാവൂർ: നിയോജക മണ്ഡലത്തിലെ ഒക്കൽ കൃഷി ഭവൻ ഇക്കൊല്ലം സ്‌മാർട്ട്‌ കൃഷി ഭവനായി യാഥാർഥ്യമാക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എം എൽ എ. വിളകളുടെ ആരോഗ്യകേന്ദ്രമെന്നനിലയിൽ കൃഷി ഭവനുകൾ രൂപപ്പെടും. ഇക്കോ ഷോപ്, ബയോ...

NEWS

ജെറിൽ ജോസ് കോട്ടപ്പടി കോതമംഗലം : നവീകരിച്ച കോതമംഗലം കോട്ടപ്പടി റോഡിലെ വൈദ്യുതി പോസ്റ്റുകൾ അപകടഭീഷണിയുയർത്തുന്നു. ഏറെ നാളുകൾക്കു ശേഷം ആധുനിക നിലവാരത്തിൽ റീടാറിങ് ചെയ്ത റോഡിനിരുവശത്തും ഉള്ള പോസ്റ്റുകളാണ് അപകട ഭീഷണി...

NEWS

കോതമംഗലം: സി പി ഐ കോതമംഗലം മണ്ഡലം സെക്രട്ടറി ഇരമല്ലൂർ അത്തിപ്പിള്ളിൽ എ.ആർ വിനയൻ ( 59 ) അന്തരിച്ചു. സംസ്കാരം 19/1/22 ബുധൻ രാവിലെ 11 ന് വീട്ടു വളപ്പിൽ. രണ്ടുവട്ടം...

EDITORS CHOICE

കോതമംഗലം : ഏഴ് മക്കൾക്കും അമ്മക്കും താമസിക്കാൻ വീടൊരുങ്ങി. മെർലിനും ബ്ലസിക്കും ഇനി വീട് സുരക്ഷിതം. ഏഴ് മക്കളുമായി സുരക്ഷിതമല്ലാത്ത വീട്ടിലായിരുന്നു ഷീല മാത്യുവും കുടുംബാംഗങ്ങളും താമസിച്ചിരുന്നത്. അടച്ചുപൂട്ടാൻ വാതിൽ ഇല്ലാതെ വിഷമിക്കുകയായിരുന്നു...

CHUTTUVATTOM

കോതമംഗലം : കോവിഡ് വ്യാപനം ജില്ലയിൽ രൂക്ഷമായിരിക്കെ നിയന്ത്രണങ്ങൾ കർശനമാക്കണമെന്ന് ജനപ്രതിനിധികൾ. ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെ യോഗത്തിൽ എം.പി മാരായ ബെന്നി ബഹന്നാൻ, ഹൈബി ഈഡൻ, എംഎൽഎമാരായ...

NEWS

കോതമംഗലം : കനാലിൽ അകപ്പെട്ട സ്വർണ്ണ മോതിരം കോതമംഗലം അഗ്നി രക്ഷാ സേന കണ്ടെടുത്തു. കോതമംഗലം ചെമ്മീൻ കുത്ത് സ്വദേശി പാഞ്ചേക്കാട്ട് ബിപിൻ ജോർജ് എന്നയാളുടെ എട്ട് ഗ്രാം തൂക്കം വരുന്ന സ്വർണ്ണ...

CHUTTUVATTOM

കോതമംഗലം: തീപിടുത്തത്തിൽ നഷ്ടം സംഭവിച്ച വ്യാപാരികൾക്ക് അസോസിയേഷൻ്റെ കൈത്താങ്ങ്. ഭാരവാഹികൾ സഹായ ധന ചെക്ക് വ്യാപാരികൾക്ക്‌ കൈമാറി. കഴിഞ്ഞ ദിവസം മുൻസിപ്പൽ ബിൽഡിംഗിലും, മാർക്കറ്റിലുമുണ്ടായ അഗ്നിബാധയിൽ നഷ്ടം സംഭവിച്ച വ്യാപാരി വ്യവസായി ഏകോപന...

error: Content is protected !!