കോതമംഗലം : പരസ്യമായി മദ്യപിക്കുന്നത് ചോദ്യം ചെയ്തയാളെ ആക്രമിച്ച കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ . മലപ്പുറം വഴിക്കടവ് നരോക്കാവ് ഭാഗത്ത് കടമാൻതടം വീട്ടിൽ (ഇപ്പോൾ പിണ്ടിമന ചെങ്കര ഭാഗത്ത് വാടകയ്ക്ക്...
കോതമംഗലം: കോതമംഗലത്ത് ലോട്ടറിക്കട കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. പ്രതിയെ ഇന്ന് തെളിവെടുപ്പിന് എത്തിച്ചു. പാല സ്വദേശി ഉറുമ്പിൽ ബാബു ആലിയാസ് (56) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്....
കോതമംഗലം: കുളത്തിൽ വീണ് മുത്തച്ഛനും ചെറുമകനും മരിച്ചു. പോത്താനിക്കാട് പുളിന്താനം ചെനയപ്പിള്ളി ജോർജ് (78) ചെറുമകൻ ജെറിൻ (13)എന്നിവരാണ് മരിച്ചത്. രാവിലെ രണ്ട് പേരും കൃഷിയിടത്തിൽ പുല്ലിന് മരുന്ന് അടിക്കാൻ പോയതാണ്. ഇരുവരും...
കോതമംഗലം : നേര്യമംഗലത്ത് ബൈക്കപകടം യുവാവ് മരിച്ചു. ഇന്ന് രാവിലെ 11.30 ന് കൊച്ചി – ധനുഷ്ക്കോടി ദേശീയ പാതയിൽ നേര്യമംഗലം ടൗണിൽ നീണ്ടപാറ ജംങ്ഷനിൽ ആണ് ബൈക്കപകടം ഉണ്ടായത്. കോതമംഗലം ഭാഗത്ത്...
കോതമംഗലം :കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്തിനും ചീയ പാറക്കു ഇടയിൽ ചരക്ക് ലോറി സംരക്ഷണഭിത്തി തകർത്തു. വഴിമാറിയത് വൻ ദുരന്തം . ചരക്ക് ലോറി ദേശീയപാതയുടെ സംരക്ഷണ ഭിത്തി നിയന്ത്രണം...
മുവാറ്റുപുഴ : പരിശോധനക്കെത്തിയ എക്സൈസ് ഉദ്യേഗസ്ഥനെ മർദ്ദിച്ച കേസ്സിൽ അഞ്ച് പേർ അറസ്റ്റിൽ . കല്ലൂർക്കാട് വെള്ളാരം കല്ല് കല്ലിങ്കൽ വീട്ടിൽ അനു (32), കൊയ്ത്താനത്ത് വീട്ടിൽ സിനോ മാത്യു (37), ഏനാനല്ലൂർ...
കോതമംഗലം : പുതുപ്പാടി ചിറപ്പടി അമ്പഴച്ചാലിൽ എ റ്റി ജോസിന്റെ (ഔസേപ്പച്ചൻ) ഭാര്യ ലൂസി (68) അന്തരിച്ചു. സംസ്കാരം 20/1/22 വ്യാഴം രാവിലെ 11 ന് കാരക്കുന്നം സെന്റ് മേരീസ് യാക്കോബായ കത്തീഡ്രൽ...
കോതമംഗലം: കോഴിപ്പിള്ളി ബോയ്സ് ടൗൺ വളപ്പിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. ഇന്ന് വൈകിട്ടായിരുന്നു സംഭവം. കിണർ വൃത്തിയാക്കാൻ എത്തിയ ജോലിക്കാരാണ് മൂർഖൻ പാമ്പിനെ കിണറിൽ ആദ്യം കണ്ടത്. ആശ്രമത്തിലെ ഫാദർ സനീഷ് കോതമംഗലം...
കോതമംഗലം : വിനയനെന്ന് പേരു പോലെ തന്നെ വിനയമായി കോതമംഗലത്ത് രാഷ്ട്രീയ ജീവിതം നയിച്ച സി പി ഐ കോതമംഗലം മണ്ഡലം സെക്രട്ടറി സഖാവ് എ ആർ വിനയന് സഖാക്കളും പൊതു സമൂഹവും...
എറണാകുളം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ആനുവൽ ടെക് ഫെസ്റ്റ് ആയ Takshak 21 ന്റെ ആഭിമുഖ്യത്തിൽ ‘India Book of Records’ ലേക്ക് ലോകത്തിലെ ഏറ്റവും വലിപ്പമേറിയ...