കോതമംഗലം : നെല്ലിക്കുഴി 314 – ൽ 15 ആം വാർഡിൽ സ്ഥാപിച്ചിരുന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീറിന്റേയും, വാർഡ് മെമ്പർ MV റെജിയുടെയും ഫ്ലക്സുകളാണ് ഇന്നലെ അർദ്ധരാത്രിയിൽ...
കുട്ടമ്പുഴ : കേരള പത്രപ്രവർത്തക അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ച 2022 ലെ കലണ്ടറിന്റെ കുട്ടമ്പുഴ മേഖല തല പ്രകാശന കർമ്മം കുട്ടമ്പുഴ പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ സബ് ഇൻസ്‌പെക്ടർ പി. വി....
കോതമംഗലം: പുന്നേക്കാട് ഗത്സീമോൻ സെന്റ്.ജോർജ്‌ജ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ കൊണ്ടിമറ്റം സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് ചാപ്പലിനടുത്ത് മാർ തോമ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരി.എൽദോ മോർ ബസേലിയോസ് ബാവയുടെ...
കോതമംഗലം: മാരുതി ഓമിനി വാൻ കത്തി നശിച്ചു. നേര്യമംഗലം സ്വദേശി രഘുപുൽ പറമ്പിൽ എന്നയാളുടെ വാൻ കോതമംഗലത്തുള്ള വർക്ക് ഷോപ്പിലേക്കുള്ള യാത്രാ മധ്യേ തീ പിടിച്ചു കത്തുകയായിരുന്നു. കാർ ഓടിച്ചിരുന്നവർക്ക് ഷോപ്പ് ജീവനക്കാരന്റെ...
മുവാറ്റുപുഴ : അമ്മയെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ. മുവാറ്റുപുഴ പള്ളിച്ചിറങ്ങരയിൽ വാടകക്ക് താമസിക്കുന്ന വാഗമൺ കാപ്പിപതാൽ കരയിൽ കുറ്റിയിൽ വീട്ടിൽ ശാന്തമ്മയെ കൊലപ്പെടുത്തിയ കേസ്സിൽ മകൻ മനോജ് (46) നെ...
കോതമംഗലം : കോതമംഗലം – ചേലാട് റോഡ് ബി.എം.ബി.സി നിലവാരത്തിൽ ടാറിങ് നടത്താം എന്ന വാഗ്ദാനത്തിന്റെ ഭാഗമായി മുൻ എം പിയും. എം എൽ എയും ഉദ്ഘാടനം ചെയ്ത പദ്ധതിക്ക് ഈ വരുന്ന...
കോതമംഗലം: കോതമംഗലത്ത് ഇന്നലെ രാത്രി നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നേര്യമംഗലം സ്വദേശിയായ യുവാവ് മരിച്ചു. മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ നേര്യമംഗലം സ്വദേശി (33) വയസുള്ള സനീഷാണ് മരിച്ചത്. ദേശീയപാതയിൽ...
കോട്ടപ്പടി : ഇന്നലെ രാവിലെ വടാശ്ശേരിയിൽ വച്ച് പൊട്ടിവീണ കേബിൾ സ്കൂട്ടറിൽ പോവുകയായിരുന്ന യുവാവിന്റെ കഴുത്തിൽ കുരുങ്ങി. കോട്ടപ്പടി പാറക്കൽ വീട്ടിൽ ഷമീർ പി.സിനാണ് മരണത്തെ മുഖാമുഖം കണ്ട ദുരവസ്ഥയുണ്ടായത്. ചെറുവട്ടൂരിലുള്ള സ്വന്തം...
കോതമംഗലം: പുന്നേക്കാട് കവലയിൽ പ്രവർത്തിക്കുന്ന സാലു ടെക്സ്റ്റൈൽ സ് രാത്രി സാമൂഹ്യ വിരുദ്ധർ താഴിട്ട് പുട്ടി. കടയുടമ ജോളി ഐസക്ക് രാവിലെ കട തുറക്കാൻ വന്നപ്പോൾ കട പുട്ടിയിട്ടിരിക്കുന്നതായി കണ്ടു. കോതമംഗലം പോലീസിൽ...
പെരുമ്പാവൂർ : അച്ഛനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ അറസ്റ്റിൽ. മറ്റൂർ തോട്ടക്കാട് വള്ളൂരാൻ വീട്ടിൽ ബൈജു (43) വിനെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. വാക്കുതർക്കത്തെ തുടർന്ന് ഇന്നലെ രാവിലെ കട്ടിലിൽ...