CRIME
കോതമംഗലം : നേര്യമംഗലത്ത് വനപാലകരെ ആക്രമിച്ച് പരിക്കേൽപ്പിച്ചയാള്‍ അറസ്റ്റിൽ. കഞ്ഞിക്കുഴി കീരിത്തോട് പകുതിപ്പാലം ഭാഗത്ത് കുമരംകുന്നേൽ വീട്ടിൽ പ്രജീഷ് (33), നെയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്. വനപാലകരുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും,...