കോതമംഗലം : പെരുമ്പാവൂർ ആലുവ പ്രൈവറ്റ് ബസ് റൂട്ടിൽ പോഞ്ഞാശ്ശേരിക്ക് സമീപം നെടുംതൊട്ടിൽ വെച്ചു നടന്ന വാഹനാപകടത്തിൽ പുന്നക്കൽ വീട്ടിൽ എബ്രഹാം ഐസക്കിക്കിന്റയും സാറക്കുട്ടിയുടെയും മകൻ ബിനു എബ്രഹാം (35) മരണപ്പെട്ടു. ശനിയാഴ്ച്ച...
കോതമംഗലം : കൃഷി വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി ജനകീയ ക്യാമ്പയിനായി നാം ഏറ്റെടുക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. നേര്യമംഗലം ജില്ലാ കൃഷിതോട്ടത്തിൽ ആർ കെ വി വൈ...
കോതമംഗലം : നാട്ടാന പരിപാലന നിയമപ്രകാരം മതിയായ രേഖകളില്ലാതെ ലോറിയിൽ കയറ്റി കൊണ്ടു പോയതിനെ തുടർന്ന് ആനയെയും വാഹനവും തലക്കോട് വച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥർ തടഞ്ഞു കസ്റ്റടിയിലെടുത്തു. പെരുമ്പാവൂരിൽ നിന്ന് ആവശ്യമായ രേഖകൾ...
കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിൽ ഇന്ന് അവതരിപ്പിച്ച ബഡ്‌ജറ്റ് എൽ.ഡി.എഫ് അംഗങ്ങൾ ബഹഷ്‌കരിച്ചു. 2022-23 സാമ്പത്തിക ബഡ്ജറ്റ് അവതരിപ്പിക്കുവാൻ വൈസ് പ്രസിഡൻറ് ബിൻസി മോഹൻ യോഗ്യയല്ലെന്ന് ആരോപിച്ചാണ് എൽ ഡി എഫ്.ബഡ്ജറ്റ് ബഹിഷ്കരിച്ചത്. പ്രസിഡൻ്റ്...
കോതമംഗലം : ആന്ധ്രയില്‍ നിന്നും പെരുമ്പാവൂര്‍ കുന്നുവഴിയിലെ കൊറിയർ സ്ഥാപനം വഴി കഞ്ചാവെത്തിച്ച കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ. കോതമംഗലം അയിരൂർപ്പാടം ആയക്കാട് കളരിക്കൽ വീട്ടിൽ ഗോകുൽ(24), ആയക്കാട് പുലിമല കാഞ്ഞിരക്കുഴി വീട്ടിൽ...
കോതമംഗലം : സിപിഐ എം കോതമംഗലം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ എംഎൽഎയും സിപിഐ എം നേതാവുമായിരുന്ന ടി എം മീതിയൻ്റെ 21 മത് അനുസ്മരണം സംഘടിപ്പിച്ചു . കോതമംഗലം ടൗണിൽ പ്രകടനത്തിന്...
കുട്ടമ്പുഴ: ജെൻഡർ വികസന വിഭാഗം നടപ്പിലാക്കുന്ന ഭക്ഷണം, പോഷണം, ആരോഗ്യം, ശുചിത്വം, തുടങ്ങിയവയുമായി ബന്ധപ്പെട്ട് അയൽകൂട്ടത്തിൽ നിന്നും ഓരോ അംഗത്തെ ഉൾപ്പെടുത്തി ക്യാമ്പയിൽ സംഘടിപ്പിച്ചു. ടൗൺ ഹാളിൽ ബുക്ക് ചെയ്ത് രസീത് കൈപ്പറ്റുകകയും,...
കോതമംഗലം : കാർഷിക മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് കൃഷി വകുപ്പ് നൽകുന്ന അവാർഡ് പ്രഖ്യാപനത്തിൽ കോതമംഗലം ബ്ലോക്കിന് മികച്ച നേട്ടം. എറണാകുളം ജില്ലയിലെ മികച്ച കർഷകനുള്ള ഒന്നാം സ്ഥാനം പിണ്ടിമന കൃഷിഭവൻ പരിധിയിലെ...
കോതമംഗലം : ബിജെപി നേര്യമംഗലം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനവാസി സമൂഹത്തിന് തൊഴിൽ നൽകണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നേര്യമംഗലം ജില്ലാ കൃഷി ഫാമിലേക്ക് നടന്ന പ്രതിഷേധ മാർച്ചും ധർണ്ണയും ബിജെപി സംസ്ഥാന സെക്രട്ടറി...