Connect with us

Hi, what are you looking for?

Kothamangalam Vartha

NEWS

കുട്ടമ്പുഴ : വടാട്ടുപാറയിൽ വീണ്ടും കാട്ടാന ആക്രമണം; കൃഷി വിളകൾ നശിപ്പിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടുകൂടി വടാട്ടുപാറ റോക്ക് ജംഗ്ഷനിൽ വാഴക്കുളം വീട്ടിൽ ചാക്കോച്ചന്റെ പുരയിടത്തിനോട് ചേർന്ന കൃഷിയിടത്തിലെ വിളകളാണ് കാട്ടാന...

NEWS

കോതമംഗലം: 2016 ൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് ആന്റണി ജോൺ വാരപ്പെട്ടി കവലയിൽ നട്ട മാവിൻതൈ ആറ് വർഷങ്ങൾക്കു ശേഷം വിഷുനാളിൽ പൂത്തുലഞ്ഞു. വിഷുനാളിൽ പൂത്തുലഞ്ഞ മാവിനെ കാണാൻ ആന്റണി...

AGRICULTURE

കോതമംഗലം: സർക്കാരിൻ്റെ രണ്ടാം നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി കാർഷിക വികസന കർഷകക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക്‌ പദ്ധതിയുടെ ഭാഗമായി കോതമംഗലം ബ്ലോക്കിലെ മുഴുവൻ കൃഷി ഉദ്യോഗസ്ഥരും കൃഷിക്കാരായി മാറി. കാർഷിക...

ACCIDENT

മൂവാറ്റുപുഴ: തൃക്കളത്തൂർ സംഗമംപടിയിൽ ഉച്ചയ്ക്ക് 12.45 നാണ് കാറും KSRTC ബസും കൂട്ടയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 3 പേർക്ക് ഗുരുതര പരിക്ക്. മൂവാറ്റുപുഴയിൽ നിന്ന് പെരുമ്പാവൂരിന് പോകുകയായിരുന്ന ബസും, മലയാറ്റൂർ...

CHUTTUVATTOM

പല്ലാരിമംഗലം : കാലവർഷം എത്തുംമുൻപെ തോടുകളിലെ സ്വഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന എക്കൽ, പ്ലാസ്റ്റിക് മാലിന്യങ്ങൾ, ചപ്പുചവറുകൾ എന്നിവ നീക്കംചെയ്ത് നീരൊഴുക്ക് സുഗമമാക്കുന്നതിനായി തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ സന്നദ്ധ സംഘടനകളുടേയും, കുടുംബശ്രി പ്രവർത്തകരുടേയും, ബഹുജനങ്ങളുടേയും...

CHUTTUVATTOM

മൂവാറ്റുപുഴ: ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പതിവ് പോലെ ഇത്തവണയും മലയാറ്റൂർ മല കയറ്റം മുടക്കിയില്ല. 36വര്ഷമായിട്ടു മുടക്കം കൂടാതെയുള്ള കാൽ നട തീർത്ഥയാത്രയാണ്. തന്റെ 15 മത്തെ വയസിൽ തുടങ്ങിയതാണ്...

CRIME

പെരുമ്പാവൂർ: കുറുപ്പംപടിയിൽ വൻ കഞ്ചാവ് വേട്ട. ടാങ്കർ ലോറിയിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 300 കിലോ കഞ്ചാവ് പോലീസ് പിടികൂടി. ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ...

NEWS

കോതമംഗലം : ക്രിസ്തുവി​ന്‍റെ പീഢാസഹനത്തിന്‍റെയും രക്ഷാകരമായ കുരിശു മരണത്തിന്‍റെയും സ്മരണകൾ പുതുക്കി ക്രൈസ്തവ വിശ്വാസികൾ ദുഃഖവെള്ളി ആചരിച്ചു. ലോകത്തിന്റെ പാപം സ്വയം ഏറ്റെടുത്ത് കുരിശു മരണം വരിച്ച ദൈവപുത്രന്റെ ശ്രേഷ്ഠമായ സഹനത്തിന്റെയും മഹത്തായ...

NEWS

കവളങ്ങാട് : അലക്ക് യന്ത്രത്തിൻ്റെ അകത്ത് കയറിയ മൂർഖൻ പാമ്പിനെ പിടികൂടി. വെള്ളിയാഴ്ച്ച വൈകിട്ട് തലക്കോട് സംഭവംനടന്നത്. തലക്കോട് വെള്ളാപ്പാറയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടിലെ വാഷിംഗ് മെഷീന്റെ അകത്ത് കയറിയ മൂർഖൻ പാമ്പിനെയാണ്...

CRIME

പെരുമ്പാവൂർ: ആറുലക്ഷത്തോളം രൂപയുമായി വൻ ചീട്ടുകളി സംഘം കോടനാട് പോലീസിൻറെ പിടിയിൽ. നെല്ലിക്കുഴി തണ്ടിയേക്കൽ സീതി, ശ്രീമൂലനഗരം പുത്തൻപുരയിൽ മക്കാർ, തോട്ടുവ പുളിങ്ങേപ്പിള്ളി പ്രസാദ്, മാണിക്കമംഗലം കൊയ്പ്പാൻ തോമസ്, ആലുവ വള്ളൂർ അകത്തൂട്ട്...

error: Content is protected !!