കോട്ടപ്പടി : കുടുബ പ്രശ്‍നങ്ങളെ തുടർന്നുണ്ടായ അടിപിടിയിൽ ഗൃഹനാഥന് ദാരുണ അന്ത്യം. കോട്ടപ്പടി മനേക്കുടി സാജു 60) വാണ് ഭാര്യ ഏലിയാമ്മയുടെ അടിയേറ്റ് മരണപ്പെട്ടത്. ഇന്ന് രാത്രി ഒൻപത് മണിയോടുകൂടിയാണ് സംഭവം നടന്നത്....
പല്ലാരിമംഗലം : എസ് പി സി ഗെയിംസ് ക്ലബ്ബിൻറെ ഭാഗമായി പല്ലാരിമംഗലം ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ആരംഭിച്ച ഫുട്ബോൾ ടീമിൻറെ ജേഴ്സി പ്രകാശനം പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഒ ഇ...
കോതമംഗലം : കോതമംഗലം – പുന്നേക്കാട് റോഡിൽ ഊഞ്ഞാപാറ, പഴയ നിർമൽ ഗ്രാം പ്ലാന്റിന് സമീപം കാറുകൾ കൂട്ടിയിടിച്ചു . കോതമംഗലത്ത് നിന്ന് പുന്നെക്കാടിന് പോകുകയായിരുന്ന കാറും, കുട്ടമ്പുഴ ഭാഗത്തു നിന്ന് മുവാറ്റുപുഴക്ക്...
പെരുമ്പാവൂർ: ജാമ്യ വ്യവസ്ഥ ലംഘിച്ച് വീണ്ടും കുറ്റകൃത്യത്തിലേർപ്പെട്ട കൊലക്കേസ് പ്രതിയുടെ ജാമ്യം റദ്ദ് ചെയ്ത് ജയിലിലടച്ചു. നെടുമ്പാശേരി തിരുവിലാംകുന്ന് കിഴക്കേടത്ത് വീട്ടിൽ ലാൽ കിച്ചു (34) ന്‍റെ ജാമ്യമാണ് റദ്ദ് ചെയ്തത്. അത്താണിയിൽ ബിനോയി...
പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പിടിയിൽ. ആസാം നാഗോൺ ജില്ലയിൽ ഫക്രുദ്ദീൻ (52) നെയാണ് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ആസാമിലെ ജൂരിയയിൽ നിന്നും...
കോതമംഗലം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാരപ്പെട്ടി പഞ്ചായത്ത് ആറാം വാർഡ് മൈലൂരിൽ യുഡിഎഫ് സ്ഥാനാർഥിയായി കോൺഗ്രസിലെ കെ.കെ. ഹുസൈനാണ് മൽസരിക്കുക. വാരപ്പെട്ടിയിൽ ചേർന്ന യുഡിഎഫ് യോഗം സ്ഥാനാർഥി പ്രഖ്യാപനം നടത്തി. ഷിബു തെക്കും പുറം,...
കവളങ്ങാട് : പെരുമണ്ണൂരിൽ നിന്നും കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി. കോഴിയെ വിഴുങ്ങുവാനായി ശ്രമിക്കുന്നതിനിടയിൽ ആണ് വീട്ടുകാർ പെരുമ്പാമ്പിനെ കണ്ടത്. പെരുമണ്ണൂർ മനിയില വീട്ടിൽ ഷോമി ജോർജിന്റെ പുരയിടത്തിൽ നിന്നുമാണ് പാമ്പിനെ പിടികൂടിയത്. കോഴിയെ വിഴുങ്ങുന്നത്...
കോതമംഗലം : തൃക്കാരിയൂർ ടൗണിലെ വെള്ളക്കെട്ട് പരിഹരിക്കണം, തൃക്കാരിയൂർ തോട്ടിലെ ചെളി വാരി കളഞ്ഞ് നീരൊഴുക്ക് സുഗമമാക്കാൻ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് തൃക്കാരിയൂർ വില്ലേജ് ഓഫീസിന് മുന്നിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ...
കോതമംഗലം: വർഗ്ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് ആർഎസ് എസ്- എസ് ഡി പി ഐ സംഘടനകൾ നടത്തുന്ന കൊലപാതക രാഷ്ട്രിയത്തിനെതിരെ കോതമംഗലം ചെറിയപള്ളിത്താഴത്ത് പ്രകടനവും പൊതു സമ്മേളനവും നടന്നു. സിപിഐ എം സംസ്ഥാന സമിതി...
കുറുപ്പംപടി : ജില്ലാ പഞ്ചായത്ത് ഫണ്ട് 15 ലക്ഷം രൂപ അനുവദിച്ച പുനർ നിർമ്മിച്ച മരോട്ടിക്കടവ് – പുളിക്കപ്പടി – പറമ്പിപീടിക റോഡ് പെരുമ്പാവൂർ എം എൽ എ എൽദോസ് കുന്നപ്പിള്ളി ഉദ്ഘാടനം...