കോതമംഗലം : കോതമംഗലം താലൂക്കിൽ മെയ് മാസം 7 ന് നടത്തുന്ന പട്ടയ മേളയോടനുബന്ധിച്ച് താലൂക്ക് ഓഫീസിൽ ലാന്റ് അസൈൻമെന്റ് കമ്മിറ്റി ചേർന്നു. താലൂക്കിൽ 136 പട്ടയ അപേക്ഷകൾക്ക് അംഗീകാരം ലഭ്യമായതായി ആന്റണി...
കോതമംഗലം : കോതമംഗലം റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ റോട്ടറി കരാട്ടെ ക്ലബ് നടത്തി വരുന്ന പ്രതിവർഷ ബ്ലാക്ക് ബെൽറ്റ് അവാർഡും സർട്ടിഫിക്കറ്റുകളുടെ വിതരണവും റോട്ടറി ഭവനിൽ നടത്തി.കോതമംഗലത്തെ കുട്ടികളുടെയും മുതിർന്നവരുടെയും ആരോഗ്യ പരിപാലനത്തിനും...
കോതമംഗലം – കോതമംഗലം അഗ്നി രക്ഷാ നിലയത്തിലേക്ക് പുതുതായി അനുവദിച്ച “ADVANCE RESCUE TENDER” വാഹനത്തിന്റെ ഫ്ലാഗ് ഓഫ് വാർഡ് കൗൺസിലർ എ ജി ജോർജ്ജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആന്റണി ജോൺ...
നെല്ലിക്കുഴി : ഇന്നലെ (28/04/2022) വൈകീട്ട്7.30pm ന് കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപ് എയും പാർട്ടിയും നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജ് പരിസരങ്ങളിൽ പരിശോധനകൾ നടത്തി വരവേ നെല്ലിക്കുഴി കനാൽ പാലം...
കോതമംഗലം :ദേശീയ തലത്തിൽ മികച്ച ആരോഗ്യ കേന്ദ്രത്തിനുള്ള അവാർഡ് നേടിയ കോട്ടപ്പടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി അധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റണി ജോൺ...
കോതമംഗലം: കുട്ടമ്പുഴയിൽ വീട്ടിൽക്കയറി മോഷണം നടത്തിയ കേസിൽ ഒരു പ്രതികൂടി പിടിയിൽ. മുളവൂർ ഇസ്പേഡ് കവല ഭാഗത്ത് കാട്ടുകുടി വീട്ടിൽ അലി (ഫൈസൽ അലി 39 ) യെയാണ് മൈസൂരിൽ നിന്നും കുട്ടമ്പുഴ പോലീസ്...
കോതമംഗലം : കോതമംഗലം സെന്റ്. അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ വിഷയങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു.സ്കൂളിൽ നടന്ന ചടങ്ങിൽ ആന്റണി ജോൺ എം എൽ എ...
കോതമംഗലം : സംസ്ഥാന സർക്കാർ നടപ്പാക്കി വരുന്ന വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായുള്ള സുഭിക്ഷ ഹോട്ടൽ കോതമംഗലം മണ്ഡലത്തിൽ മിനി സിവിൽ സ്റ്റേഷനിൽ മെയ് 5 ന് ആരംഭിക്കുമെന്ന് ആന്റണി ജോൺ...
കവളങ്ങാട് : ഊന്നുകൽ ലിറ്റിൽ ഫ്ലവർ എൽപി സ്കൂളിൻ്റെ നേതൃത്വത്തിൽ ഏകദിന ചിത്രരചന ശില്പശാല ക്യാമ്പ് നടത്തി. കുട്ടികളിൽ ചിത്രരചന മികവ് പരിപോഷിപ്പിക്കുക, ചിത്രരചനയിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുക എന്നതായിരുന്നു ക്യാമ്പിൻ്റെ ലക്ഷ്യം. പത്ത്...
കോതമംഗലം: ഇഞ്ചത്തൊട്ടിയിൽ പെരിയാറിന് കുറുകെ കോൺക്രിറ്റ് പാലം നിർമ്മിക്കാൻ സാധ്യതാ പഠനം ആരംഭിച്ചു. കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടിയെ പുറംലോകവുമായി ബന്ധപ്പെടുത്തുന്നത് ഇപ്പോൾ ഇഞ്ചത്തൊട്ടി കടവില്‍ പെരിയാറിന് കുറുകെയുള്ള തൂക്കുപാലമാണ്.കാല്‍നട മാത്രമാണ് ഇതുവഴി സാധ്യമാകുന്നത്.വന്യമൃഗങ്ങള്‍...