പോത്താനിക്കാട്: ബംഗ്ളുരൂവില്‍ സി.ഐ.എസ്.എഫ്. ഐജി ആയി മലയാളിയായ ജോസ് മോഹന്‍ ഐപിഎസ് ചുമതലയേറ്റു. പോത്താനിക്കാട് ആനത്തുഴി കൊച്ചുമുട്ടം സേവ്യര്‍ – അന്നക്കുട്ടി ദമ്പതികളുടെ മകനായ ഇദ്ദേഹം ഇക്കഴിഞ്ഞ സ്വാതന്ത്യദിനത്തില്‍ രാഷ്ട്രപതിയുടെ വിശിഷ്ട സേവാ...
കോതമംഗലം: അഖിലേന്ത്യാ കിസാൻ സഭ മണ്ഡലം കമ്മറ്റി നടത്തുന്ന കൃഷി വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ക്യാമ്പയിന്റെ ഭാഗയി നെല്ലിക്കുഴി പ്രാദേശീക സഭ ചെറുവട്ടൂർ കാമ്പത്ത് ജലാലിന്റെ തരിശ് സ്ഥലത്ത് കിഴങ്ങ്...
കവളങ്ങാട്: വെള്ളക്കെട്ട് ഒഴിവാക്കാൻ ലക്ഷങ്ങൾ മുടക്കി നടത്തിയ നിർമ്മാണം വെള്ളത്തിലായി, അശാസ്ത്രീയമായ രീതിയിൽ നടത്തിയ റോഡ് നിർമ്മാണമാണ് കുത്തുകുഴി മാരമംഗലം ജംങ്ങ്ഷനിൽ വീണ്ടും വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമെന്ന് എച്ച്.എം.എസ്.സംസ്ഥാന വൈസ് പ്രസിഡൻ്റ് മനോജ്...
കോതമംഗലം : ശ്രീലങ്കൻ മാജിക് സർക്കിളിന്റെ നൂറാം വാർഷീകത്തിന്റെ ഭാഗമായി നടന്ന അന്തർദേശീയ കൺവെൻഷനിൽ മൂന്നാം സ്ഥാനം കോതമംഗലം പിണ്ടിമന സ്വദേശി കരസ്ഥമാക്കി. ഇന്ത്യയിൽ നിന്നുള്ള മെജീഷ്യൻ എന്ന നിലയിൽ കോതമംഗലം പിണ്ടിമന...
കോതമംഗലം: പുന്നേക്കാടിനു സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന് ഇന്ന് കൂറ്റൻ മലമ്പാമ്പിനെ പിടികൂടി. പുന്നേക്കാട് ജംഗ്ഷനു സമീപമുള്ള പുരയിടത്തിൽ കന്നാര തോട്ടത്തിൽ ജോലി ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികളാണ് മലമ്പാമ്പിന ആദ്യം കണ്ടത്....
കോതമംഗലം: ശമ്പള വിതരണം അടക്കമുള്ള വിഷയങ്ങളിൽ കെഎസ്ആർടിസിയിലെ പ്രതിപക്ഷ സംഘടനകളും മാനേജ്മെന്റും നടത്തിയ ചർച്ച പരാജയം. ഇതോടെ ഇന്ന് അർദ്ധരാത്രി മുതൽ നാളെ അർദ്ധരാത്രി വരെ പണിമുടക്കുമെന്ന് പ്രതിപക്ഷ സംഘടനകൾ വ്യക്തമാക്കി. മന്ത്രി...
പെരുമ്പാവൂർ : കുട്ടമശേരിയിലെ ആക്രിക്കടയിൽ പോലീസ് നടത്തിയ പരിശോധനയിൽ 14 ഗ്രാം എം.ഡി.എം.എ, 400 ഗ്രാം കഞ്ചാവ്, എയർ പിസ്റ്റൾ, മയക്കുമരുന്ന് തൂക്കാൻ ഉപയോഗിക്കുന്ന മൂന്ന് ഡിജിറ്റൽ ത്രാസ്, പൊതിയാനുളള പേപ്പറുകൾ എന്നിവ കണ്ടെടുത്തു....
കോതമംഗലം : തങ്കളം കോഴിപ്പിള്ളി ന്യൂ ബൈപാസ് ആദ്യ റീച്ചിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ . തങ്കളം ലോറി സ്റ്റാന്റ് മുതൽ കലാ ഓഡിറ്റോറിയം വരെ വരുന്നതാണ് ആദ്യ റീച്ച്. ഈ റീച്ചിലെ...
കോതമംഗലം :പൊതുവിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്ന കാലോചിതമായ പരിഷ്ക്കാരങ്ങളും നയരൂപീകരണ ങ്ങളിലും ഗൗരവപൂർണമായ ചർച്ചകൾ നടത്തുന്നതിന് സർക്കാർ സഹിഷ്ണുത കാണിക്കണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ .ദീർഘവീക്ഷണത്തോടെയുള്ള പരിഷ്കാരങ്ങൾക്കും ഗുണപരമായ നയ രൂപീകരണത്തിനും ഇത്തരം ചർച്ചകൾ...
മൂവാറ്റുപുഴ: പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അധ്യാപകൻ മരിച്ചു. മൂവാറ്റുപുഴ ഭാഗത്ത് നിന്നും എത്തിയ പിക്കപ്പ് വാനും ആരക്കുഴ ഭാഗത്ത് നിന്നും വന്ന ബൈക്കും തമ്മിൽ കൂട്ടിയിച്ചായിരുന്നു അപകടം. വഴിത്തല ശാന്തഗിരി കോളേജിലെ...