മാറാടി : എൽസ്റ്റൺ എബ്രഹാം പബ്ലിക് ലൈബ്രറി . ഒരു നാടിന് മുഴുവൻ പ്രിയങ്കരനായിരുന്ന ആ യുവാവിന് വേണ്ടി ഉചിതമായ അനുസ്മരണമൊരുക്കാൻ ആ നാട് മുന്നിട്ടിറങ്ങുകയായിരുന്നു. ജൂൺ 2നാണ് എൽസ്റ്റൻ്റെ ഓർമ്മ ദിവസം....
പെരുമ്പാവൂർ : മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് കോടനാട് ഓഫീസിന് കരുത്തായി ഇനി ആധുനിക ജീപായ ‘ഗൂര്‍ഖ’ ലഭ്യമായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. വാഹനങ്ങൾ റെയ്ഞ്ച് ഓഫീസർമാർ കൈപ്പറ്റി. കുന്നിൻപ്രദേശങ്ങൾ...
പല്ലാരിമംഗലം: പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് ആഹ്വാനം ചെയ്ത പരിസ്ഥിതി ദിന പ്ലാസ്റ്റിക് കളക്ഷൻ പരിപാടിക്ക് തുടക്കമായി. പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിലും, ചുറ്റുപാടും മണ്ണിൽ അടിഞ്ഞു കിടന്ന പ്ലാസ്റ്റിക് പാഴ് വസ്തുക്കൾ ശേഖരിച്ച് കൊണ്ടാണ് തുടക്കം കുറിച്ചത്....
ഊന്നുകൽ : കോതമംഗലം എം എൽ എ ശ്രീ ആൻ്റണി ജോണിൻ്റെ പ്രത്യേക വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ് പാചകപ്പുരയുടെ നിർമ്മാണം പൂർത്തിയാക്കിയത്. ആദ്യഘട്ടത്തിൽ നാല് ലക്ഷം രൂപ MLA...
കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ കോതമംഗലം – നേര്യമംഗലം റൂട്ടിൽ തലക്കോട് വില്ലാൻ ചിറയിൽ സ്വകാര്യ ബസുകളും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു. ഇന്ന് വ്യാഴാഴ്ച്ച ഉച്ചക്കഴിഞ്ഞ് മൂന്നു മണിയോടെയാണ്...
കോതമംഗലം: എൽ.ജെ.ഡി- ജെ.ഡി.എസ് ലയന പ്രഖ്യാപനം സ്വാഗതാർഹമെന്ന് എൽ.ജെ.ഡി. കോതമംഗലം നിയോജക മണ്ഡലം കമ്മറ്റി. മുൻ എം.പി,എം.വി.ശ്രേയാംസ് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ ഇന്ന് നടന്ന എൽ.ജെ.ഡി.സംസ്ഥാന നേതൃയോഗത്തിൽ മാതൃസംഘടനയായ ജനതാദൾ (എസ്) ൽ ലയിക്കാനുള്ള...
കോതമംഗലം: ഈ ഓണത്തിന് കോതമംഗലത്ത് സ്വന്തം മണ്ണിൽ വിളയുന്ന ജൈവ പച്ചക്കറി എന്നതാണ് ലക്ഷ്യമെന്ന് എൻ്റെനാട് ജനകീയ കൂട്ടായ്മയുടെ ചെയർമാൻ ഷിബു തെക്കുംപുറം പറഞ്ഞു. എൻ്റെനാടിൻ്റെ ‘ഹരിത സമൃദ്ധി’ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഇംഗ്ലീഷ് , കോമേഴ്‌സ് , സൂവോളജി, എന്നീ വിഭാഗങ്ങളിലേക്ക് കരാർ അടിസ്ഥാനത്തിൽ അദ്ധ്യാപക ഒഴിവുകളുണ്ട്. കൂടാതെ സ്റ്റുഡന്റ്സ് കൗൺസിലറുടെ ഒഴിവും ഉണ്ട്.അതിഥി അദ്ധ്യാപക പാനലിൽ...
പതിനൊന്നാമത് കേരള കോളേജ് ഗെയിംസ്ന് ആദിത്യമരുളി എം. എ. കോളേജ് കോതമംഗലം : കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കേരള കോളേജ് ഗെയിംസ് 2022 ന് ആദിത്യമരുളി കോതമംഗലം മാർ അത്തനേഷ്യസ്...