കോതമംഗലം: ബഷീർ ദിനത്തിൽ പാഠപുസ്തകത്തിലെ കഥാകാരനെ കുട്ടികൾക്ക് പരിചയപ്പെടാനായി. എട്ടാം ക്ലാസിലെ കേരള പാഠാവലി പാഠപുസ്തകത്തിലെ അനുഭവക്കുറിപ്പിന്റെ എഴുത്തനുഭവങ്ങളുമായി കഥാകൃത്ത് പി. സുരേന്ദ്രൻ ആണ് കോതമംഗലം സെൻറ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കണ്ടറി...
കോതമംഗലം : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച മധ്യവയസ്ക്കൻ അറസ്റ്റിൽ. കോതമംഗലം രാമല്ലൂർ പുത്തൻപുരയ്ക്കൽ വീട്ടിൽ ജോണി (56)( P.T ജോണി ) യെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കോതമംഗലത്തുള്ള പ്രതി നടത്തി...
കോതമംഗലം :-തിരുവനന്തപുരം- അങ്കമാലി “ഗ്രീൻഫീഡ് ഇടനാഴി “; പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലിന് ആവശ്യമായ തുകയുടെ 25 % സംസ്ഥാനം വഹിക്കുന്നതും, ദേശീയ പാത അതോറിറ്റി, കിഫ്‌ബി, പൊതുമരാമത്ത് വകുപ്പ് എന്നിവർ ഉൾപ്പെട്ട ത്രികക്ഷി...
കോതമംഗലം: ആരോരും തുണയില്ലാതെ എഴുപത് വർഷക്കാലം ജീവിച്ച വീട്ടിൽ നിന്നും പടിയിറങ്ങുമ്പോൾ സരസ്വതിയമ്മയുടെ കണ്ണുകൾ നിറഞ്ഞു. പീസ് വാലി അധികൃതർ സരസ്വതി അമ്മയുടെ നെറ്റിയിൽ ചന്ദനം തൊട്ടു കൊടുത്തപ്പോൾ വിഷമത്തിനിടയിലും മുഖത്ത് സന്തോഷം...
പിണ്ടിമന : പിണ്ടിമന കൃഷിഭവൻ്റെ നേതൃത്വത്തിൽ മുത്തം കുഴിയിൽ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. ഫലവൃക്ഷ തൈകളും, മറ്റ് കാർഷിക വിളകളും, വിത്തിനങ്ങളും കൃഷിക്ക് അനിയോജ്യ സമയമായ ഞാറ്റുവേല കാലയളവിൽ കർഷകർക്ക് നടീൽ വസ്തുക്കൾ വിതരണം...
കോതമംഗലം: ഐ എന്‍ റ്റി യു സി കോതമംഗലം താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഐ എന്‍ ടി യു സി സ്ഥാപക നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ലീഡര്‍ കെ കരുണാകരന്റെ നൂറ്റിനാലാമത്...
കോട്ടപ്പടി: മാസങ്ങൾക്ക് മുൻപ് ഒന്നര ലക്ഷം രൂപ മുടക്കി നവീകരിച്ച കോട്ടപ്പടി ചേറങ്ങാനാൽ കവലയിൽ ഉള്ള ശൗചാലയം ഉപയോഗ ശൂന്യമായ അവസ്ഥയിൽ ആയിരുന്നു. കക്കൂസ് കെട്ടിടം പെയിന്റ് അടിക്കുകയും പുതിയ ആകർഷകമായ...
കോതമംഗലം : ബഫർ സോൺ വിഷയത്തിൽ രാഷ്ട്രീയ പാർട്ടികളുടെ വഞ്ചന നിറഞ്ഞ നിലപാട് അവസാനിപ്പിക്കണം എന്ന് കത്തോലിക്ക കോൺഗ്രസ് കോതമംഗലം ഫൊറോന സമിതി ആവശ്യപ്പെട്ടു. ജനദ്രോഹപരമായ തീരുമാനം പിൻവലിക്കുന്നതിന് വേണ്ടി ആത്മാർത്ഥമായ...
കോതമംഗലം :സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾക്ക് അടിയന്തരമായി അംഗീകാരം നൽകണമെന്ന് ഡീൻ കുര്യാക്കോസ് എം.പി .അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാലതാമസം ഒഴിവാക്കി യോഗ്യരായഅധ്യാപകരുടെ നിയമന അംഗീകാരം അടിയന്തരമായി നടത്തണ൦. സേവന ,വേതന...
കോതമംഗലം : കോതമംഗലം മുനിസിപ്പാലിറ്റി ഇരുപത്തിയെട്ടാം വാർഡ് വെണ്ടുവഴിയിൽ 314 – തട്ടായത്ത് റോഡ് ആന്റണി ജോൺ എം എൽ എ നാടിനു സമർപ്പിച്ചു.എം എൽ എ യുടെ പ്രത്യേക പ്രാദേശിക വികസന...