കോതമംഗലം: ജോലിക്കിടെ ഷോക്കേറ്റ് കെ.എസ്.ഇ.ബി ജീവനക്കാരൻ മരിച്ചു. അടിവാട് തെക്കേ കവലയിൽ താമസിക്കുന്ന കിഴക്കേൽ വീട്ടിൽ പരേതനായ ഖാദറിന്റെ മകൻ ഷറഫുദ്ദീൻ (അഷറഫ്-50) ആണ് മരിച്ചത്. കൂത്താട്ടുകുളത്ത് കെ.എസ്.ഇ.ബി ലൈൻമാൻ ആയിരുന്നു. ഇന്നലെ...
കോതമംഗലം : മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം കോതമംഗലം പൂയംകുട്ടിയിൽ ആരംഭിച്ചു. ആർ.ഡി. ഇലുമിനേഷൻസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ത്രില്ലർ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത്...
കോതമംഗലം : കേരള പോലീസിന്റെ ഒഫിഷൽ ഫെയ്സ്ബുക്ക് പേജിൽ വ്യാജ വീഡിയോ പ്രചരിച്ചത് തിരിച്ചടിയായി. കേരള പോലിസിന്റെ ഒഫീഷൽ ഫെയ്സ് ബുക്ക് പേജിൽ ശനിയാഴ്ച (16-7-2022) ന് വ്യാജ വീഡിയോ പ്രചരിച്ചത്. ശനിയാഴ്ച...
കോതമംഗലം: രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ്ങ് പ്രഖ്യാപിച്ചപ്പോൾ കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിന് പൊൻതിളക്കം.കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിദ്യാഭ്യാസ റാങ്കിങിൽ (നാഷണൽ ഇൻസ്റ്റിറ്റൂഷനൽ റാങ്കിങ് ഫ്രെയിം വർക്ക്- എൻ.ഐ....
കോതമംഗലം : മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂളിലെ 1996 SSLC ബാച്ചിലേയും,2006 (X D) ബാച്ചിലേയും കുട്ടികളുടെ നേതൃത്വത്തിൽ നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമവും യൂണിഫോം വിതരണവും ആന്റണി ജോൺ എം എൽ...
കോതമംഗലം : എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 16.55 ലക്ഷം രൂപ ഉപയോഗിച്ച് കോതമംഗലം ടൗൺ യു പി സ്കൂളിൽ നിർമ്മിച്ച കിച്ചൺ,ടോയ്‌ലറ്റ് ബ്ലോക്കുകൾ ഉദ്ഘാടനം ചെയ്തു.മുനിസിപ്പൽ വൈസ്...
കോട്ടപ്പടി : തുടർച്ചയായി കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം, വാവേലി മേഖലകളിൽ കാട്ടാന ഇറങ്ങി കൃഷി നാശം വരുത്തുന്നത് പതിവായിരിക്കുകയാണ്. ഇന്നലെ രാത്രി ഒൻപത് മണിയോടുകൂടി എത്തിയ കാട്ടാനക്കൂട്ടം അതിരമ്പുഴ വീട്ടിൽ സണ്ണിയുടെ പ്ലാവിലെ...
കോതമംഗലം: കൊടുങ്കാറ്റില്‍ നാശ നഷ്ടം സംഭവിച്ചവര്‍ക്ക് അടിയന്തിരമായി നഷ്ടപരിഹാരം നൽകണമെന്ന് സിപിഐ എം കോതമംഗലം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം കോതമംഗലത്തും പരിസരപ്രദേശങ്ങളിലുമായി ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്....
പല്ലാരിമംഗലം: മുഖ്യമന്ത്രിയുടെ പന്ത്രണ്ടിന പരിപാടിയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് വെള്ളാരമറ്റത്ത് നിർമ്മിച്ച ടേക്ക് എബ്രേക്ക് നാടിന് സമർപ്പിച്ചു. വെള്ളാരമറ്റത്ത് നിർമ്മിച്ച ടേക്ക് എ ബ്രേക്ക് എം എൽ എ ആൻ്റണി ജോൺ...
കോതമംഗലം : മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിൽ ഡി. എസ്. ടി സെർബിന്റെ ധനസഹായത്തോടെയുള്ള മേജർ റിസർച്ച് പ്രൊജക്ടിൽ, പ്രൊജക്റ്റ് ഫെലോയുടെ ഒഴിവുണ്ട്. ഫിസിക്സിലോ, കെമിസ്ട്രിയിലോ 70% മാർക്കോടെയുള്ള ബിരുദാനന്തര ബിരുദമാണ്...