CHUTTUVATTOM
കോതമംഗലം: എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിൽ അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്ട്രേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഹാർഡ്‌വെയർ എഞ്ചിനീയറിംഗ് ഡിപ്ലോമയും സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ മൂന്ന് വർഷം പ്രവർത്തിപരിചയവുമാണ് യോഗ്യത. താല്പര്യമുള്ളവർ...