Connect with us

Hi, what are you looking for?

Kothamangalam News

NEWS

കോതമംഗലം : അയിരൂര്‍പാടം ആമിന അബ്ദുള്‍ ഖാദറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരുടെ നാര്‍ക്കോ അനാലിസിസ് ടെസ്റ്റ് നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു ....

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

NEWS

കോതമംഗലം :കോതമംഗലം മണ്ഡലത്തിൽ പുതിയ മുൻഗണന കാർഡുകൾ വിതരണം ചെയ്തു. 240 മുൻഗണന കാർഡുകളുടെ വിതരണ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു .താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്ന ചടങ്ങിൽ...

NEWS

കോതമംഗലം :പിണ്ടിമന ഹെൽത്ത് സെന്ററിന്റെ ഈവനിംഗ് ഒ പി വിഭാഗത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു .പഞ്ചായത്ത് പ്രസിഡന്റ് ജസി സാജു അദ്ധ്യക്ഷയായി .വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയൽ...

NEWS

കോതമംഗലം : കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിൽ 88-)0 വാർഷികവും സ്തുത്യർഹമായ സേവനത്തിനു ശേഷം വിരമിക്കുന്ന അദ്ധ്യാപകർക്ക് യാത്രയയപ്പും, പഠന- കലാ-കായിക പ്രതിഭകൾക്ക് പുരസ്കാര വിതരണവും നടത്തി. വി. മാർ...

SPORTS

കോതമംഗലം: ഫോർത്ത് (4th) ടാൻ കരാട്ടെ ബ്ലാക്ക് ബെൽറ്റ് നേടി കോതമംഗലത്തിന് അഭിമാനമായി അൻവർ ഷായും ,ശിവകുമാറും. ജിംകോ ഫിറ്റ്നസ് ആൻഡ് ലൈഫ്സ്റ്റൈൽ സെന്ററിന്റെയും കോതമംഗലം ഷോട്ടോഖാൻ കരാട്ടെ ആക്കാഡമിയുടെയും നേതൃത്വത്തിൽ പോണ്ടിച്ചേരിയിൽ...

NEWS

കീരംപാറ: സെൻറ് സെബാസ്റ്യൻസ് ഇടവകയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് വികാരി ഫാ.അരുൺ വലിയതാഴത്ത് കൊടിയേറ്റി. തുടർന്ന് നെടുമ്പാറ സെമിത്തേരി ചാപ്പലിൽ തിരുന്നാൾ കുർബ്ബാന അർപ്പിച്ചു. ഇന്ന് (ശനി) രാവിലെ 6.45ന് ദിവ്യബലി, വൈകുന്നേരം...

NEWS

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ സ്ഥാപക പിതാവ് പരിശുദ്ധ പൗലോസ് മാർ അത്തനേഷ്യസ് തിരുമേനി ക്രാന്തദർശിയായ മഹാരഥനെന്ന് മുൻ ചീഫ് സെക്രട്ടറി വി. പി. ജോയ് ഐ എ എസ്....

ACCIDENT

കോതമംഗലം: കൊച്ചി – ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലത്തിന് സമീപം മൂന്നാം മൈലിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കോളജ് വിദ്യാർത്ഥിയായ പരുത്തിക്കാട്ട് വീട്ടിൽ മീരാസ് മൗലവിയുടെ മകൻ ബാദുഷ (21) മരണപെട്ടു. വെള്ളത്തൂവൽ...

NEWS

കോതമംഗലം: കീരംപാറ പഞ്ചായത്തിലെ പോത്തുപാറയില്‍ റബര്‍ കമ്പനിക്ക് തീപിടിച്ചു. ആളപായമില്ല. ലക്ഷങ്ങളുടെ നാശനഷ്ടം. അസംസ്‌കൃത വസ്തുക്കളും യന്ത്ര സാമഗ്രികളും കെട്ടിടത്തിന്റെ മേല്‍ക്കൂരയടക്കം ഭാഗികമായി കത്തിനശിച്ചു. അഗ്‌നി രക്ഷാസേന എത്തി മണിക്കൂറുകള്‍ കൊണ്ടാണ് തീകെടുത്തിയത്....

error: Content is protected !!