CRIME
കോതമംഗലം: ചേലാട്- മാലിപ്പാറ റോഡില് നിന്നും ബി.എസ്.എന്.എല് കേബിള് മോഷ്ടിച്ച് കടത്തി. ബി.എസ്.എന്.എല്ലിന്റെ ലാന്റ് ഫോണ് കണക്ഷനുവേണ്ടി ചേലാട്-മാലിപ്പാറ റോഡിലൂടെ സ്ഥാപിച്ചിട്ടുള്ള കേബിളിന്റെ ഭാഗമാണ് അജഞാതര് മോഷ്ടിച്ചത്.മുന്നൂറോളം കണക്ഷനുകള് നല്കുന്നതിനുള്ള രണ്ട് കേബിളുകളിലാണ്...